News Sections: News

  • ഇടുക്കി: സൗഹൃദമത്സരത്തിന് കേരള കോണ്‍. തയ്യാറാണെന്ന്

    തിരുവനന്തപുരം: ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസിന് നിഷേധിച്ചാല്‍ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാര്‍ട്ടിയിലുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണിതെന്നും ഒറ്റക്കെട്ടായി പാര്‍ട്ടി രണ്ടു സീറ്റ് ആവശ്യപ്പെട്ടതാണെന്നും കേരള കോണ്‍ഗ്രസിലെ ജോസഫ്…

  • കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അന്ത്യം അടുത്തു: മമത

    ദില്ലി: ബ്രിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി രാജ്യം ഭരിക്കാന്‍ പോകുന്നത് ഫെഡറല്‍ മുന്നണി സര്‍ക്കാരായിരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്…

  • സരിതയുടെ ജാമ്യം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചെ്ന്നിത്തല

    കൊച്ചി: അറസ്റ്റു വാറണ്ട് നിലനില്‍ക്കെ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതി നടപടികളുടെ ഭാഗമായാണ് സരിത ജയില്‍ മോചിതയായത്.…

  • സരിത ഇന്ന് മാധ്യമങ്ങളെ കാണില്ല

    ആലപ്പുഴ: സോളാര്‍ കേസിലെ പിടിക്കപ്പെട്ട് ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതി സരിതാ എസ് നായര്‍ ഇന്ന്(23-02-2014) മാധ്യമങ്ങളെ കാണില്ല. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് രാവിലെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുതിര്‍ന്ന നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം…

  • ഉക്രയ്ന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് പുറത്താക്കി

    കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ പുറത്താക്കി. മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യൂലിയ ടൈമോ ഷെങ്കോവിനെ ജയില്‍ മോചിതയാക്കുകയും ചെയ്തു. 2011 മുതല്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ ടൈമോഷെങ്കോവിനെ തടവില്‍…

  • ഗാന്ധിയുടെ കൊച്ചു മകന്‍ എഎപിയില്‍

    ദില്ലി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ചെറുമകനും പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ രാജ് മോഹന്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാലാണ് ആം ആദ്മിയില്‍ ചേരുന്നതെന്ന് രാജ്‌മോഹന്‍ ഗാന്ധി…

  • ആശ്രമം ഒരു തുറന്ന പുസ്തകം; മാതാ അമൃതാനന്ദമയി

    പാലക്കാട്: മാതാ അമൃതാനന്ദമയി മഠത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃതാനന്ദമയി രംഗത്ത്. ആശ്രമം ഒരു തുറന്ന പുസ്തകമാണ്. പലരും പലതും പറയുന്നുണ്ട്. അവര്‍ വിചാരിച്ച കാര്യം നടക്കാതെ വരുമ്പോഴാണ് പലതും പറയുന്നത്. ഇതൊക്കെ മറക്കാനും…

  • രാഹുലും മുലായവും സഹോദരങ്ങള്‍: എഎപി

    ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും സഹോദരന്മാരാണെന്ന് ആംആദ്മി നേതാവ് അഷുതോഷിന്റെ ട്വീറ്റ്. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് പോലീസും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേത്തിയില്‍…

  • ഉക്രൈനിയന്‍ സമാധാന കരാറിനെ ഫ്രഞ്ച് സ്വാഗതം ചെയ്തു

    പാരിസ്: ഉക്രൈനില്‍ ആഭ്യന്തരപ്രക്ഷോഭത്തിന് അവസാനം കുറിച്ച് പ്രസിഡന്റ് യാനുഷ്‌കോവിച്ച് പ്രതിപക്ഷവുമായി ഒപ്പുവച്ച സമാധാനകരാറിനെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ. ഉക്രൈയിനിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തളര്‍ത്തിയ ഭീകരമായ പ്രക്ഷോഭത്തിനു ശേഷം പ്രസിഡന്റ്…

  • സോളാര്‍ കേസില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: മുഖ്യമന്ത്രി

    വയനാട്: സോളാര്‍ തട്ടിരപ്പ് കേസില്‍ സരിത എസ് നായരെ രക്ഷിക്കാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം വിട്ട് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.് വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി…