News Sections: News

  • സൗരവ് ഗാംഗുലിയ്ക്ക് ഡോക്ടറേറ്റ്

    കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഡോക്ടറേറ്റ് ലഭിച്ചു. രാജ്യത്തെ കായികരംഗത്തിന് നല്‍കിയ അതുല്യ സംഭവാനകള്‍ കണക്കിലെടുത്ത് ബംഗാള്‍ എന്‍ജിനിയറിംഗ് ആന്‍ഡ് സയന്‍സ് സര്‍വ്വകലാശാലയാണ് സൗരവിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. പശ്ചിമ…

  • ആപ്പിന്റെ ആരോപണം റിലയന്‍സ് നിഷേധിച്ചു

    ദില്ലി: മുകേഷ് അംബാനിയ്ക്ക് വിദേശ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിഷേധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനോ ചെയര്‍മാന്‍ മുകേഷ് അംബാനിക്കോ ലോകത്തെവിടെയും അനധികൃതമായി അക്കൗണ്ടുകളില്ലെന്ന് കമ്പനി അറിയിച്ചു. ആം ആദ്മിയുടെ…

  • വിശ്വനെ തള്ളി പിണറായി: ജോസഫിനെ സ്വാഗതം ചെയ്യുന്നില്ല

    കോഴിക്കോട്: എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വത്തിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി ജെ ജോസഫിനെ ഇപ്പോള്‍ എല്‍ ഡി എഫിലേക്കു സ്വാഗതം ചെയ്യേണ്ട സാഹചര്യമില്ലെന്നു പിണറായി പറഞ്ഞു ഇതു സംബന്ധിച്ച്…

  • സീറ്റല്ല, കസ്തൂരി രംഗനാണ് മുഖ്യം: പിസി ജോര്‍ജ്

    തിരുവനന്തപുരം: ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസില്‍ പുതിയ ഭിന്നത. സീറ്റല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് മുഖ്യമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്ന് സീറ്റ് ചര്‍ച്ച ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു…

  • ബിജെപി ജനങ്ങളെ പരിഹസിക്കുന്നുവെന്ന് രാഹുല്‍

    ഗുവാഹാട്ടി: കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങള്‍ വെറും മൂന്നുമാസം കൊണ്ട് ചെയ്യുമെന്ന് അവകാശപ്പെടുന്ന ബി ജെ പി ജനങ്ങളെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 60 വര്‍ഷം കൊണ്ട് ഇന്ത്യയെ…

  • തോമസ് ഐസക്കും പികെ ജോസഫും കൂടിക്കാഴ്ച നടത്തി

    ആലപ്പുഴ: മന്ത്രി പി ജെ ജോസഫ് സി പി എം നേതാവ് ഡോ ടി എം. തോമസ് ഐസക് എം എല്‍ എയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ നീക്കത്തിന്റേതാണെന്നാണു…

  • സുധീരന്‍ എന്‍എസ്എസിനെ അപമാനിച്ചു: സുകുമാരന്‍

    കോട്ടയം: കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ എന്‍ എസ് എസ്സിനെയും മന്നത്ത് പത്മനാഭനേയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. എ കെ ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട്…

  • ആരെയും ബ്ലാക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത

    അമ്പലപ്പുഴ : സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 13 ലക്ഷം രൂപ കെട്ടിവച്ച് അമ്മയുടെ സ്വര്‍ണവും മറ്റും പണയം വച്ചിട്ടും കടംവാങ്ങിയിട്ടുമാണെന്ന് സരിത എസ് നായര്‍. അല്ലാതെ കേസ് ഒതുക്കിതീര്‍ക്കാന്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത…

  • മുന്നണിമാറ്റമില്ലെന്ന് പിജെ ജോസഫ്

    കൊച്ചി: മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ ഡി എഫിലേക്ക് പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്‍ ഡി എഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. യു ഡി…

  • അമേരിക്കയില്‍ സൈനികരുടെ എണ്ണം കുറയ്ക്കുന്നു

    വാഷിങ്ടണ്‍: ചെലവു ചുരുക്കലിന്റെ ഭാഗമായി അമേരിക്ക സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈനികശേഷി ഇപ്പോഴുള്ള 520000ല്‍ നിന്ന് 440,000  450,000 ആയി കുറയ്ക്കാനാണു തീരുമാനം. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചെക് ഹെഗല്‍ ഇതു സംബന്ധിച്ച…