കപ്പൽ യാത്രയ്ക്കിടെ സ്ട്രോക്ക്: ഫിലിപ്പീൻസ് പൗരനിൽ ന്യൂറോ സർജറി വിജയകരം

September 23rd, 2023

തിരുവനന്തപുരം: കപ്പൽയാത്രയ്ക്കിടെ സ്‌ട്രോക്കിനെത്തുടർന്ന് അബോധാവസ്ഥയിലായ ഫിലിപ്പീൻസ് പൗരനിൽ ന്യൂറോ സർജറി വിജയകരം. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കൽ സംഘത്തിൻ്റെ വിദഗ്ധ ഇടപെടലിലൂടെയാണ് തലച്ചോറിലെ അനിയന്ത്രിതമായ ര...

Read More...

അത്യാധുനിക എൻഡോസ്കോപിക് പ്രൊസീജിയർ ഒരേസമയം രണ്ട് രോഗികളിൽ വിജയകരമാക്കി കിംസ്ഹെൽത്ത്

September 19th, 2023

തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടയിൽ രണ്ട് രോഗികളിൽ സ്പൈഗ്ലാസ് പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. പിത്തനാളിയിലെയും പാൻക്രിയാസിലെയും അസുഖങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന എൻഡോസ്കോപ്പിക്ക്...

Read More...

നട്ടെലിലെ തേയ്മാനം; 46 വയസ്സുകാരിയിൽ കൃത്രിമ ഡിസ്ക് മാറ്റിവയ്ക്കൽ കീഹോൾ ശസ്ത്രക്രിയ വിജയകരം

September 8th, 2023

തിരുവനന്തപുരം: നട്ടെലിലെ തേയ്മാനത്തെ തുടർന്ന് കൈയിലും കഴുത്തിലും വിട്ടുമാറാത്ത വേദനയുമായെത്തിയ ഗുജറാത്ത് സ്വദേശിനിയായ 46 വയസ്സുകാരിയിൽ കീഹോൾ ശസ്ത്രക്രിയ വിജയകരം. അത്യാധുനിക സെർവിക്കൽ ടോട്ടൽ ഡിസ്‌ക് ആർത്രോപ്ലാസ്റ്റിയാണ...

Read More...

ഫ്രം ഹോപ്പ് ടു ഹീലിങ്ങ്; പത്താം വാർഷികം ആഘോഷിച്ച് കിംസ്‌ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്

August 22nd, 2023

തിരുവനന്തപുരം; അവയവ ദാതാക്കളുടെ ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി കിംസ്‌ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് പത്താം വാര്‍ഷികം. വാഹനാപകടത്തെത്തുടര്‍ന്ന് ആറുപേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത 16 വയസുകാ...

Read More...

തലച്ചോറിലെ അനിയന്ത്രിതമായ രക്തസ്രാവം: അതിജീവിച്ച് 70 വയസ്സുകാരി

August 18th, 2023

തിരുവനന്തപുരം: തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയെ അതിജീവിച്ച് 70 വയസ്സുകാരി. തലച്ചോറിന്റെ ഉപരിതലത്തിലുള്ള രക്തക്കുഴലിലെ ദുര്‍ബലമായ ഭാഗത്ത് (അന്യൂറിസം) അനിയന്ത്രിതമായ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണിത്. തിരുവനന്തപ...

Read More...

15 വർഷമായി ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്; നട്ട്ക്രാക്കർ ഈസോഫാഗസ് ഭേദമാക്കി കിംസ്ഹെൽത്ത്

August 11th, 2023

തിരുവനന്തപുരം: കഴിഞ്ഞ 15 വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവിച്ച (ഡിസ്ഫാജിയ) 67-കാരനിൽ എൻഡോസ്കോപ്പിക് പ്രൊസീജിയർ വിജയകരം. കിംസ്ഹെൽത്തിലെ വിദഗ്ധ മെഡിക്കൽ സംഘമാണ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമിയിലൂടെ (POEM) അന്ന...

Read More...

സന്ധി, ഹൃദയ ആരോഗ്യവുമായി ബന്ധപ്പെട്ട ചികില്‍സാ ബോധവല്‍ക്കരണത്തില്‍ പങ്കാളിയായി എം എസ് ധോണി

August 5th, 2023

കൊച്ചി: സന്ധി ആരോഗ്യം, ഹൃദയാരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികില്‍സാ ബോധവല്‍ക്കരണത്തിനായി എം എസ് ധോണി ഇന്ത്യയില്‍ നിന്നുള്ള ആഗോള മെഡിക്കല്‍ ഡിവൈസ് കമ്പനിയായ മെറിലുമായി സഹകരിക്കുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ ആരംഭി...

Read More...

നിലച്ചു പോയ ഹൃദയം വീണ്ടും മിടിച്ചു; അടിയന്തര ശസ്ത്രക്രിയയിൽ യുവാവിന് പുനർജ്ജന്മം

July 31st, 2023

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ ഗുരുതരമായി പരുക്കേറ്റ 23 വയസ്സുകാരന് ശസ്ത്രക്രിയയിലൂടെ പുനർജന്മം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന ആറ് മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലായിരുന്നു അത്ഭുതകരമായ തിരിച്ചുവരവ...

Read More...

ആരോഗ്യ മേഖലയിൽ സഹകരിക്കാനൊരുങ്ങി ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കും കോഴിക്കോട് ആസ്റ്റർ മിംസും

July 25th, 2023

കോഴിക്കോട്:ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കുമായി ആരോഗ്യ മേഖലയിൽ സഹകരിക്കാനൊരുങ്ങി കോഴിക്കോട് ആസ്റ്റർ മിംസ്. ഗാംബിയയിലെ ജനങ്ങൾക്ക് ലോകോത്തര ചികിത്സകളും ആരോഗ്യസേവനങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ഉദ...

Read More...

ചുമയും ശ്വാസതടസവും; ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് വൻപയർ

July 24th, 2023

തിരുവനന്തപുരം: ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന വൻപയർ നീക്കം ചെയ്തു. കിംസ്ഹെൽത്തിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തര ബ്രോങ്കോസ്കോപ്പിക് പ്രൊസീജിയറില...

Read More...