‘ചെരാതുകൾ’ ട്രെയിലർ കാണാം

June 12th, 2021

ആന്തോളജി ചിത്രം 'ചെരാതുകള്‍' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 'ചിത്രത്തില്‍ ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗ...

Read More...

തെലുങ്ക് ചിത്രം “ഖിലാഡി ” ഹിന്ദിയിലേക്ക്, നായകൻ സൽമാൻ ഖാൻ

June 12th, 2021

മുംബൈ : രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഖിലാഡി'ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രവി തേജ ഡബിള്‍ റോളിലെ...

Read More...

‘കോള്‍ഡ് കേസി’ന് പിന്നാലെ പൃഥ്വിരാജിന്റെ ‘ഭ്രമ’വും ഒടിടിയിലേക്ക്

June 12th, 2021

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമവും ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങള്‍ എന്റര്‍ട്ടെയിന്‍മെന്റ് പോര്‍ട്ടലായ കേരള ബോക്‌സ് ഓഫീസാണ് ഒടിടി റിലീസിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ചിത...

Read More...

ബോളിവുഡ് പൊളിറ്റിക്കല്‍ ത്രില്ലറില്‍ സിബിഐ ഓഫീസറായി ശ്രീശാന്ത്

June 12th, 2021

ബോളിവുഡ് ചിത്രമായ പട്ടായില്‍ കേന്ദ്ര കഥാപാത്രമായി മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത്. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. അതിനാല്‍ ചിത്രത്തില്‍ ആക്ഷന് സീനുകള്‍ക്ക് നല്ല ...

Read More...

വെള്ളച്ചാട്ടത്തിൽ ഉല്ലസിച്ചു അനുസിത്താരയും, നിമിഷ സജയനും, വൈറലായി വീഡിയോ

June 12th, 2021

മലയാളികളുടെ ഏറെ പ്രിയപ്പെട്ട യുവ നടിമാരാണ് അനു സിത്താരയും നിമിഷ സജയനും. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. പലപ്പോഴും തങ്ങളുടെ സൗഹൃദ ബന്ധത്തെ കുറിച്ച്‌ അവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമ...

Read More...

സുശാന്ത് സിംഗിന്റെ പേരും ജീവിതവും സിനിമയാക്കാമെന്നു ഡൽഹി ഹൈക്കോടതി

June 11th, 2021

ദില്ലി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിഎടുക്കുന്ന സിനിമകള്‍ക്കെതിരെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകളുണ്...

Read More...

ബാഹുബലിയേക്കാൾ വലിയ ബഡ്ജറ്റിൽ ഒരു ചിത്രം. കെ ജി എഫ് സംവിധായകനൊപ്പം വീണ്ടും പ്രഭാസ് ഒന്നിക്കുന്നു

June 11th, 2021

പ്രഭാസിന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.ബാഹുബലിയേക്കാള്‍ വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഈ ഇതിഹാസ പുരാണകഥ സംവിധ...

Read More...

“മരക്കാർ “ഒടിടി വഴി റിലീസിനോ, മറുപടി നൽകി പ്രിയദർശൻ

June 11th, 2021

മോഹന്‍ലാല്‍ നായകനായി എത്തുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചരിത്ര സിനിമ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമോ എന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. ചിത്രം ഒടിടി വഴി പുറത്തിറ...

Read More...

‘ഇതുവും കടന്ത് പോകും’; നയൻതാര ചിത്രം നേട്രികണ്ണിലെ ​ഗാനമെത്തി, വീഡിയോ

June 11th, 2021

നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ​ഇതുവും കടന്ത് പോകും എന്ന ഗാനം റിലീസ് ചെയ്തു. സിദ്ദ് ശ്രീറാമാണം ചിത്രത്തിലെ ​ഗാനം ആലപിച്ചിരിക്കുന്നത്. ഈ കാലവും കടന്നു പോകും നല്ല ഒരു നാളെക്കായി കാത്തിരിക്കാം എന്ന്...

Read More...

ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന്‍ സോനു സൂ​ദ്

June 11th, 2021

ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന്‍ സോനു സൂ​ദ്. 18 ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്.ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേ...

Read More...