കാത്തിരിപ്പിനു വിരാമമിട്ട് അനുഗ്രഹീതന്‍ ആന്‍റണി അമസോണ്‍ പ്രൈമിലെത്തി.

July 20th, 2021

അങ്ങിനെ പ്രേക്ഷകരുടെ ആകംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് അനുഗ്രഹീതന്‍ ആന്‍റണി അമസോണ്‍ പ്രൈമിലെത്തി. ഇന്നലെ സണ്ണിവെയ്ന്‍ തന്നെ ചിത്രം ഉടന്‍ ആമസോണിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു പിന്നാലെയാണ് ചിത്രം എത്തുന്നത...

Read More...

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

July 20th, 2021

മലയാളത്തില്‍ ഇന്ന് അഭിനയം കൊണ്ടും സിനിമകളുടെ തെരഞ്ഞെടുപ്പുകള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന നായകനടന്‍മാരാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഇരുവരും ഒന്നിച്ച്‌ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ ഹിറ്റായ...

Read More...

അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശിൽ‌പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

July 20th, 2021

പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്രയെ ജൂലൈ 19 ന് അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അശ്ലീല ചിത്രങ്ങൾ നിർമ്മിക...

Read More...

സുരേഷ്‌ഗോപിയുടെ കാവലിന്റെ ട്രെയ്ലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്

July 19th, 2021

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാവലിന്റെ ട്രെയ്ലര്‍ യൂട്യൂബില്‍ട്രെന്‍ഡിങ്. ട്രെന്റിങ്ങ് ലിസ്റ്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ട്രെയ്‌ലര്‍ ഉള്ളത്. കഴിഞ്ഞ ദിവസം ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാല...

Read More...

‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന തെലുങ്ക് ചിത്രത്തിൽ രജീഷ വിജയൻ

July 19th, 2021

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജീഷ വിജയന്‍. രവി തേജ നായകനാകുന്ന 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലാണ് രജീഷ അഭിനയിക്കുക. ശരത് മന്ദവനയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഖൊ ഖൊ എന്ന ചിത്രമാണ് മലയാളത്തില്‍ അ...

Read More...

മാലിക്കിൽ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൻ ചന്തു

July 19th, 2021

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയമായി. നടന്‍ സലിംകുമാറിന്റെ കഥാപാത്രവും ശ്രദ്ധേയമായി. മൂസാക്ക എന്ന കഥാപാത്രത്തെയാണ് ചിത്...

Read More...

ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ സണ്ണി ലിയോണും

July 19th, 2021

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാക്കി ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാ...

Read More...

നരകാസുരന്‍ ആഗസ്റ്റ് 13ന് ഒ.ടി.ടി റിലീസ് ചെയ്യും

July 19th, 2021

ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന നരകാസുരന്‍ എന്ന തമിഴ് ചിത്രം ആഗസ്റ്റ് 13ന് ഒ.ടി.ടി റിലീസ് ചെയ്യും. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആക്ഷന് പ്രാ...

Read More...

ഗോകുലം മൂവീസ് ബാനറിൽ നിർമിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

July 17th, 2021

സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്റ്റര്‍ സമൂഹമാധ്യ...

Read More...

അബിന്‍ ജോസഫിന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം

July 17th, 2021

കേന്ദ്ര കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം 2020 പ്രഖ്യാപിച്ചു. ചെറുകഥാകൃത്ത് അബിന്‍ ജോസഫാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹനായത്. കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും ...

Read More...