News Sections: Movies

  • വിവാഹം വേണ്ടെന്ന് കങ്കണ

    താരങ്ങളുടെ വിവാഹവും വിവാഹ മോചനവും എന്നും വലിയ വാര്‍ത്തയാണ്. എന്നാല്‍ അതിലൊന്നും ബോളിവുഡ് താരം കങ്കണ റോണയുടെ പേര് കാണില്ല. കാരണം മറ്റൊന്നുമല്ല, കങ്കണയ്ക്ക് വിവാഹത്തിനോട് താത്പര്യമില്ലെന്നത് തന്നെ. ഏകയായി ജീവിക്കാനണത്രെ കങ്കണയ്ക്കിഷ്ടം. അങ്ങനെ…

  • ജോണ്‍ ഏബ്രഹാം വിവാഹിതനായി

    വാഷിങ്ടണ്‍: ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമും കാമുകി പ്രിയ രുഞ്ചലും വിവാഹിതരായി. അമേരിക്കയില്‍ രുഞ്ചലയ്‌ക്കൊപ്പം അവധിക്കാലം ചിലവിടുന്നതിനിടയിലായിരുന്നു വിവാഹവും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ട്വിറ്ററിലൂടെ ജോണ്‍ എബ്രഹാം തന്നെയാണ് വിവാഹവാര്‍ത്ത…

  • 2013 മലയാള സിനിമകള്‍ക്കെങ്ങനെ?

    1896ന് ശേഷം നൂറില്‍താഴേ ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നത്. അതില്‍ നിന്ന് ഒരു വലിയ കുതിച്ചു ചാട്ടം നടത്തിയ വര്‍ഷമായിരുന്നു 2012. എന്നാല്‍ 2013ല്‍ എത്തിയപ്പോള്‍ മലയാള സിനിമയുടെ ജൈത്രയാത്ര മുകളിലേക്ക് തന്നെ. പുറത്തിറങ്ങിയ…

  • ശോഭനയ്ക്ക് പ്രേം നസീര്‍ പുരസ്‌കാരം

    തിരുവനന്തപരം: ചിറയിന്‍ കീഴ് പൗരാവലിയുടെ പ്രേം നസീര്‍ പുരസ്‌കാരം നടി ശോഭനയ്ക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെയും നൃത്ത രംഗത്തെ പാടവവും പരിഗണിച്ചാണ് ശോഭനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടന സമിതി പറഞ്ഞു. ശോഭനയെ പുരസ്‌കാരത്തിന്…

  • ചാന്ദ്‌നി വീണ്ടും വരുന്നു

    മലയാളത്തിന്റെ ആദ്യനായികയെ കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുന്നത് കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ റോസിയെ അനശ്വരമാക്കിയ ചാന്ദിനിയെയാണ്. വിഗതകുമാരനില്‍ അഭിനയിച്ചതിന് നാട്ടുപ്രമാണിമാര്‍ വിരട്ടിയോടിച്ച്, ഇരുട്ടിലേക്ക് മാഞ്ഞ റോസിയെ പിന്നെ വെള്ളിത്തിരയിലെന്നല്ല ഭൂമുഖത്തുതന്നെ…