News Sections: Movies

  • ഓസ്‌കാര് പ്രഖ്യാപിച്ചു: ഗ്രാവിറ്റിയ്ക്ക് 7പുരസ്‌കാരങ്ങള്‍

    ഓസ്‌കാര് പ്രഖ്യാപിച്ചു: ഗ്രാവിറ്റിയ്ക്ക് 7പുരസ്‌കാരങ്ങള്‍

    ലോസാഞ്ചലസ്: എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഗ്രാവിറ്റി എന്ന സിനിമ ഏഴു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍. 11 നോമിനേഷനുകളാണ് ഗ്രാവിറ്റിക്ക് ലഭിച്ചത്. സ്റ്റീവ് മക്ക്വീന്‍ സംവിധാനം ചെയ്ത 12 ഇയേഴ്‌സ്…

  • ആഷിഖിന്റെ പുതിയ ചിത്രത്തില്‍ റിമ നായിക

    ആഷിഖിന്റെ പുതിയ ചിത്രത്തില്‍ റിമ നായിക

    ഗ്യാങ്സ്റ്ററിന്റെ ചിത്രീകരണ തിരക്ിലും ആഷിഖ് അബു തന്റെ പുതിയ ചിത്രം. പ്രഖ്യാപിച്ചു. ഒപ്പന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാര്യ റിമ കല്ലിങ്കല്‍ തന്നെയായിരിക്കും നായിക. കഴിഞ്ഞ ഒരാഴ്ചയായി ഇന്റര്‍ നെറ്റ് ലോകത്ത് തരംഗമായ ‘മാഹീത്തെ…

  • കമലിന്റെ നായികയായി വീണ്ടും സിമ്രാന്‍

    ജിത്തു ജോസഫ് സംവിധാനം ചെയ്തു മലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച ദൃശ്യം എന്ന സിനിമയുടെ റീമേക്കില്‍ പ്രശസ്ത തെന്നിന്ത്യന്‍ നടി സിമ്രാന്‍ നായികയാവുന്നു. കമലഹാസന്റെ ഭാര്യയുടെ വേഷത്തിലാണ് സിമ്രാന്‍ എത്തുക. മലയാളത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ…

  • ചിമ്പു, ഹന്‍സിക പ്രണയം പൊട്ടി

    ഒടുവില്‍ ആതും പൊട്ടി. തന്റെ പ്രണയം പരാജയപ്പെട്ടതായി തമിഴ് താരം ചിമ്പു. നടി ഹന്‍സികയുമായുള്ള പ്രണയത്തില്‍നിന്ന് ഒഴിവായതായാണ് പത്രകുറിപ്പില്‍ ചിമ്പു അറിയിച്ചത്. പത്രകുറിപ്പ് പിന്നീട് ചിമ്പു ട്വീറ്റ് ചെയ്യുകയും ചെയ്തു. എനിക്ക് മതിയായി. ഏറെ…

  • പൃഥ്വിരാജ് അച്ഛനാകുന്നു, സിനിമയിലല്ല ജീവിതത്തില്‍

    പ്രമുഖ നടന്‍ പൃഥ്വിരാജ് അച്ഛനാവാന്‍ പോവുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അര മണിക്കൂര്‍ മുമ്പാണ് പൃഥ്വിരാജ് തന്നെ ഇക്കാര്യം അറിയിച്ചത്. സുപ്രിയ അമ്മയാവാന്‍ ഒരുങ്ങിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും…

  • നേരത്തിലെ വട്ടിരാജ തിരിച്ചുവരുന്നു

    കൊച്ചി: ആല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ വ്യത്യസ്തനായ വില്ലന്‍ വട്ടിരാജയെ അവതരിപ്പിച്ച ബോബി സിംഹ വീണ്ടും മലയാളത്തില്‍ എത്തുന്നു. നവാഗതനായ വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ബിവെയര്‍ ഓഫ് ഡോഗ്‌സ്…

  • മേഘ്‌ന സെലക്ടീവാണ്

    ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തന്റെ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ നടിയാണ് മേഘ്‌ന രാജ്. ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വാരിവലിച്ച് സിനിമകള്‍ ചെയ്യാനൊന്നും മേഘ്‌ന തയ്യാറല്ല. അതുകൊണ്ട് തന്നെ മേഘ്‌ന…

  • അജു വര്‍ഗീസ് വിവാഹിതനായി

    കൊച്ചി: മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തി ശ്രദ്ധേയനായ അജു വര്‍ഗീസിന് വിവാഹിതനായി. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് വധു. തട്ടത്തിന്‍ മറയത്ത്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കിളി…

  • ലെന ധനുഷിനൊപ്പം തമിഴില്‍

    ഒടുവില്‍ ലെനയും തമിഴിലേക്ക് പോകുന്നു. ധനുഷ് നായകനാകുന്ന അനേകനിലാണ് ലെനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  അയന്‍, കോ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ കെ വി ആനന്ദ് ആണ് അനേകന്‍ സംവിധാനം ചെയ്യുന്നത്.…

  • വിജയ്- മുരുകദോസ് ചിത്രം- ധീരന്‍

    തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രത്തിന് ധീരന്‍ എന്ന പേരിട്ടതായി റിപ്പോര്‍ട്ട്. നേരത്തെ അതിരടി എന്നായിരുന്നു പേര് നല്‍കിയിരുന്നത്. വിജയ് യുടെ അമ്പത്തി ഏഴാമത്തെ ചിത്രം എന്ന നിലയിലാണ്…