News Sections: Movies

  • സദ വീണ്ടും മലയാളത്തിലെത്തുന്നു

    സദ വീണ്ടും മലയാളത്തിലെത്തുന്നു

    അന്ന്യന്‍ ഫെയിം സദ വീണ്ടും മലയാളത്തില്‍. കേള്‍വി എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് സദയെത്തുന്നത്. ജയറാം നായകനായി നോവല്‍ എന്ന ചിത്രത്തിലൂടെയാണ് ഇതിനുമുമ്പ് സദ മലയാളത്തിലെത്തിയത്.  കേള്‍വി സംവിധാനം ചെയ്യുന്നത് ഹാഷിം മരിക്കാര്‍ ആണ്. കേള്‍വിയില്‍…

  • സല്‍മാന്‍ ഖാന്‍ വിവാഹത്തിനൊരുങ്ങുന്നു

    സല്‍മാന്‍ ഖാന്‍ വിവാഹത്തിനൊരുങ്ങുന്നു

    ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ 48 വയസായി. ഇതുവരെ വിവാഹം കഴിക്കണമെന്ന് തോന്നിയിരുന്നില്ല. കത്രീന കൈഫുമായുള്ള പ്രണയം തകര്‍ന്ന ശേഷം ഒറ്റയ്ക്കുള്ള ജീവിതം ഏറെ ആസ്വദിച്ചു. എന്നാലിപ്പോള്‍ ഏകാന്ത ജീവിതം സല്‍മാന് മടുത്തു തുടങ്ങിയിരിക്കുന്നു.…

  • രഞ്ജിത്ത് – ദുല്‍ഖര്‍ ചിത്രം- ഞാന്‍

    രഞ്ജിത്ത് – ദുല്‍ഖര്‍ ചിത്രം- ഞാന്‍

    യുവനായകന്മാരില്‍ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഞാന്‍’ എന്ന് പേരിട്ടു. ടി പി രാജീവിന്റെ കെടി എന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി…

  • മൈ ഡിയര്‍ മമ്മി പ്രദര്‍ശനത്തിന്

    അച്ചുവിന്റെ അമ്മ, മമ്മി ആന്‍ഡ് മീ എന്നീ കുടുംബ ചിത്രങ്ങളുടെ വിജയത്തിന്റെ കരുത്തുമായി ഉര്‍വശി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘മൈ ഡിയര്‍ മമ്മി’ പ്രദര്‍ശനത്തിന്. ഒരു അമ്മയുടെയും മകളുടെയും ഒരുമിച്ചുള്ള കോളേജു…

  • പ്രിയാമണി – ഉപേന്ദ്ര ജോഡി ചേരുന്ന  ടോസ്

    പ്രിയാമണി – ഉപേന്ദ്ര ജോഡി ചേരുന്ന ടോസ്

    പാദുവ ഫിലിംസിന്റെ ബാനറില്‍ ടോണി വര്‍ഗീസ് അവതരിപ്പിക്കുന്ന മൊഴിമാറ്റ ചിത്രം ടോസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തെലുങ്ക് സിനിമയിലെ ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന റെഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്ക് നാട്ടില്‍ നേടിയ വിജയമാണ്…

  • മുന്നറിയിപ്പില്‍ പൃഥ്വി ഇല്ല

    മുന്നറിയിപ്പില്‍ പൃഥ്വി ഇല്ല

    ക്യാമറമാന്‍ വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജും അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ വേണു തള്ളി. അടുത്തിടെ ഓണ്‍ലൈന്‍ മീഡിയകളിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പരന്നത്. അപര്‍ണ ഗോപിനാഥാണ് നായികയാവുന്ന…

  • മധുകരന്‍ IPS കേരളത്തില്‍

    എ വണ്‍ ഇന്ത്യ ഫിലിംസിന്റെ ബാനറില്‍ ഡി.വി അരുണാചലഹ് നിര്‍മ്മിക്കുന്ന മലയാളചിത്രം മധുകരന്‍ ഐ.പി.എസ് പ്രദര്‍ശനത്തിന്.ഈച്ച ഫെയിം സൂധീപ് രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിലെ നായിക കന്നട നടി രാഗിണി ദിവേദിയാണ്.…

  • ഗ്യാങ്സ്റ്റര്‍ ചിത്രീകരണം പൂര്‍ത്തിയായി

    ഗ്യാങ്സ്റ്റര്‍ ചിത്രീകരണം പൂര്‍ത്തിയായി

    ഡാഡി കൂളിനു ശേഷം ആഷിഖ് അബുവും മമ്മൂട്ടിയും ഒരുമിക്കുന്ന ‘ഗാങ്സ്റ്റര്‍’ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയാണ് ചിത്രീകരണം പൂര്‍ത്തിയായത്. കൊച്ചി, മംഗലാപുരം, ഗോവ, രാജസ്ഥാന്‍…

  • നവ്യനായര്‍ തിരിച്ചുവരുന്നു

    നവ്യനായര്‍ തിരിച്ചുവരുന്നു

    മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് വിജയം നേടിയ ദൃശ്യത്തിന്റെ കന്നട പതിപ്പിലൂടെ നവ്യനായര്‍ തിരിച്ചുവരുന്നു. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകന്‍. വിവാഹത്തിനു മുമ്പ് കന്നടസിനിമയില്‍ മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുകയായിരുന്നു നവ്യ. വിവാഹത്തിനു…

  • കമലിന് രണ്ട് നായികമാര്‍

    കമലിന് രണ്ട് നായികമാര്‍

    ഉലകനായകന്‍ കമലഹസന്‍ നായകനാകുന്ന ഉത്തമ വില്ലന്‍ എന്ന പുതിയ ചിത്രത്തില്‍ രണ്ടു നായികമാര്‍. വിശ്വരൂപം എന്ന സിനിമയില്‍ കമലിനൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ നടിമാരായ ആന്‍ഡ്രിയ ജര്‍മിയ, പൂജ കുമാര്‍ എന്നിവരാണ് രാജേഷ് അരവിന്ദ് സംവിധാനം…