News Sections: Movies

  • വണ്ടി ചെക്ക് : നിര്‍മ്മാതാക്കള്‍ക്ക് എതിരെ കുഞ്ചാക്കോ ബോബന്‍ കേസ് കൊടുത്തു

    കൊച്ചി: റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്,ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നടന്‍ കുഞ്ചാക്കോ ബോബന്‍ ചെക്ക് കേസ് ഫയല്‍ ചെയ്തു. നിര്‍മാതാക്കള്‍ വണ്ടി ചെക്ക് നല്‍കി വഞ്ചിച്ചു എന്നാണ് പരാതി.  

  • സൂര്യയുടെ അഞ്ചാന്‍ ആഗസ്റ്റ് 15 ന്

    സൂര്യ നായകനായ അഞ്ചാന്‍ ആഗസ്റ്റ് 15 ന് റിലീസ് ചെയ്യും. തിരുപ്പതി ബ്രദേഴ്‌സും യൂ ടിവി മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ലിങ്കുസാമിയാണ് സംവിധാനം ചെയ്യുന്നത്. സാമന്തയാണ് നായിക. ബോളിവുഡ് താരങ്ങളായ…

  • മഞ്ജു വാര്യരും ദിലീപും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നല്‍കും

    കൊച്ചി:ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ദിലീപും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കും.  

  • വേടത്തി പ്രദര്‍ശനത്തിനൊരുങ്ങുന്നു

    വേടത്തി പ്രദര്‍ശനത്തിനൊരുങ്ങുന്നു

    കാടിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന തമിഴ് ചിത്രം വേടത്തി പ്രദര്‍ശനത്തിനൊരുങ്ങുന്നു. കുളന്തേ ഫിലിംസ് ചെന്നൈയുടെ ബാനറില്‍ പിറവി കൊള്ളുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷയില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുരേഷ്‌ജെയിന്‍ സംവിധാനം ചെയ്യുന്നു.…

  • ഹലോ ബോസ് പ്രദര്‍ശനത്തിന്

    മലയാളിതാരം ഭാവനയും പ്രിയാമണിയും കന്നഡ താരം സുധീപും അഭിനയിക്കുന്ന ഹലോ ബോസ് പ്രദര്‍ശനത്തിന്. സംവിധാനം പി.കുമാര്‍, ഹിന്ദി, കന്നഡ തമിഴ് സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച പി.കുമാറിന്റെ ഈ സംവിധാന സംരംഭം വിനോദ ചിത്രത്തിന്റെ ചേരുവകള്‍…

  • മലയാളത്തില്‍ നിന്നു ഒരു അഭിനേത്രി കൂടി തമിഴില്‍

    മലയാളത്തില്‍ നിന്നു ഒരു അഭിനേത്രി കൂടി തമിഴില്‍

    കോഴിക്കോട്: മലയാളത്തില്‍ നിന്ന് ഒരു നായിക കൂടി തമിഴില്‍ പ്രശസ്തയാകുന്നു. കാസര്‍ഗോഡുകാരിയായ മഹിമ നമ്പ്യാര്‍ അഭിനയിച്ച രണ്ടാമത്തെ തമിഴ് സിനിമായ എന്നമോ നടക്ക്ത് തമിഴ്‌നാട്ടില്‍ മൂന്നാഴ്ച പിന്നിട്ടിരിക്കുന്നത്. കേരളത്തില്‍ ചിത്രം ജൂണ്‍ ആറിന് റിലീസ്…

  • കൊച്ചടൈയാന്‍ തിയേറ്ററിലെത്തി

    ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ കൊച്ചടൈയാന്‍ തിയേറ്ററിലെത്തി. തമിഴിന് പുറമെ ജാപ്പനീസ് അടക്കം 8 ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ലോകവ്യാപകമായി ആറായിരത്തോളം തിയേറ്ററുകളിലാണ് കൊച്ചടൈയാന്‍ പ്രദര്‍ശനത്തിനെത്തിയത്. രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യയാണ് ഈ ചിത്രത്തിന്റെ സംവിധായിക. ചിത്രത്തിന്റെ…

  • സമ്പന്നരായ സെലിബ്രിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനം ഷാറൂഖ് ഖാന്

    സമ്പന്നരായ സെലിബ്രിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനം ഷാറൂഖ് ഖാന്

    മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി പട്ടികയില്‍ ഷാറൂഖ് ഖാന്‍ണ്ടാമത്. ഫോര്‍ബ്‌സ് മാഗസിനാണ് പട്ടിക പുറത്തു വിട്ടത്. 600 മില്യണ്‍ യു.എസ് ഡോളറാണ് ഷാറൂഖ് ഖാന്റെ സമ്പാദ്യമെന്നാണ് ഫോര്‍ബ്‌സ് മാഗസിന്‍ പറയുന്നത്. ഹോളിവുഡ് കൊമേഡിയന്‍…

  • കേര സോപ്പ് ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

    കോഴിക്കോട്: കേര സോപ്‌സ് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2013- 2014 വര്‍ഷങ്ങളില്‍ മലയാളത്തിലെ വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്ത പരമ്പരകളിലെ മികച്ച പ്രകടനത്തിനും സമഗ്രസംഭാവനയ്ക്കു മുള്ള കേര സോപ്‌സ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ 21ന് വൈകുന്നേരം…

  • വെള്ളക്കുപ്പായം പൂജ കഴിഞ്ഞു

    കോഴിക്കോട്: നാഥ് മൂവി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എ സി സുധിന്ദ്രനാഥ് നിര്‍മ്മിക്കുന്ന വെള്ളക്കുപ്പായം എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് ഹോട്ടല്‍ ഗ്രാന്റ് മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍…