വണ്ടി ചെക്ക് : നിര്‍മ്മാതാക്കള്‍ക്ക് എതിരെ കുഞ്ചാക്കോ ബോബന്‍ കേസ് കൊടുത്തു
Written by
in
കൊച്ചി: റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്,ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നടന്‍ കുഞ്ചാക്കോ ബോബന്‍ ചെക്ക് കേസ് ഫയല്‍ ചെയ്തു. നിര്‍മാതാക്കള്‍ വണ്ടി ചെക്ക് നല്‍കി വഞ്ചിച്ചു എന്നാണ് പരാതി.