മുസ്‌ലിം ലീഗ് തന്നെയാണ് യു ഡി എഫിലെ രണ്ടാംകക്ഷിയെന്ന് കുഞ്ഞാലിക്കുട്ടി

kunhalikutty1
തൃശൂര്‍: മുസ്‌ലിം ലീഗ് തന്നെയാണ് യു ഡി എഫിലെ രണ്ടാംകക്ഷിയെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന ആന്റണി രാജുവിന്റെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കിയാല്‍ ലീഗിന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 


Sharing is Caring