നഴ്‌സുമാരെ തിരിച്ചെത്തിച്ച സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സുഷമാ സ്വരാജിന്റെ പ്രശംസ

Oommen chandy_0
ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചെത്തിച്ച സംഭവത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രശംസ. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും നഴ്‌സുമാരെ മോചിപ്പിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തമാണ് കാഴ്ച്ചവെച്ചതെന്നും സുഷമാ സ്വരാജ് പറഞ്ഞു.


 


Sharing is Caring