News Sections: News
-
ജബല്‍പൂര്‍ ബോട്ടപകടം: മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ
ജബല്‍പൂര്‍ മധ്യപ്രദേശിലെ ബര്‍ഗി ഡാമിലുണ്ടായ ബോട്ടപകടത്തിന്റെ നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ദുരന്തത്തില്‍ മരിച്ച ഒന്‍പത് പേരില്‍ ഒരു അമ്മയും നാല് വയസ്സുള്ള മകനും ഉള്‍പ്പെടുന്നു.രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും…
-
വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയെന്ന് ടിഎംസി, അര്‍ധരാത്രി കുത്തിയിരുന്ന് പ്രതിഷേധിച്ച് മമത ബാനര്‍ജി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ പശ്ചിമ ബംഗാളില്‍ നാടകീയ രംഗങ്ങള്‍. സ്ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടിങ് മെഷീനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്…
-
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’
തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചു നടത്താനുദ്ദേശിച്ചിരുന്ന ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ റിലീസിനായി നീക്കി വെച്ച 10 ലക്ഷം രൂപ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ധനസഹായമായി…
-
‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല’; ബലാത്സംഗ ഇരകളുടെ ഗര്‍ഭച്ഛിദ്രത്തില്‍ നിയമം മാറണം: സുപ്രീം കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല. അതിജീവിതമാര്‍ക്ക് 20 ആഴ്ച കഴിഞ്ഞും അനാവശ്യ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ അനുമതി നല്കുന്ന രീതിയില്‍ നിയമത്തില്‍…
-
തൃശൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദ് ഒളിവിലാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.…
-
‘ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിയുമായി പി വി അൻവർ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അൻവർ…
-
ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് അംഗങ്ങളുമായി കൊമ്പുകോര്‍ത്ത് പെന്റഗണ്‍ മേധാവി
ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും തമ്മില്‍ വാക്പോര്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി കോണ്‍ഗ്രസിനെ അഭിമുഖീകരിക്കവെയാണ് ഹെഗ്സെത്ത് പ്രതിപക്ഷ അംഗങ്ങളുമായി…
-
ഫലസ്തീന് വിരുദ്ധ വംശീയത വര്‍ധിച്ചുവരുന്നതിനെതിരേ നടപടിയെടുക്കണം;ഓസ്ട്രേലിയന്‍ സെനറ്റര്‍
ഫലസ്തീന് വിരുദ്ധ വംശീയത വര്‍ധിച്ചുവരുന്നതിനെതിരേ നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്.രാജ്യത്തുടനീളം ഫലസ്തീന് വിരുദ്ധ വംശീയത കുത്തനെയുള്ള വര്‍ദ്ധിക്കുന്നതായുള്ള ഓസ്ട്രേലിയ-ഫലസ്തീന് അഡ്വക്കസി നെറ്റ്വര്‍ക്കിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു തോര്‍പ്പ്. ‘സര്‍ക്കാരുകളും സ്ഥാപനങ്ങളും മാധ്യമങ്ങളും…
-
ഇനി സൈനിക നീക്കമുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം:ട്രംപിന് പുടിന്റെ മുന്നറിയിപ്പ്
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണം നടന്നതായി ക്രെംലിൻ അറിയിച്ചു.പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുക്രെയ്ൻ യുദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ക്രെംലിൻ പ്രതിനിധി…
-
അമേരിക്കൻ-ഇസ്രായേല്‍ സൈന്യത്തിനെതിരെ പുത്തൻ ആയുധവുമായി ഇറാൻ
അമേരിക്കൻ-ഇസ്രായേല്‍ സൈന്യത്തിനെതിരെ ഇതുവരെ കാണാത്ത ആയുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ.ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കണമെന്ന ഇറാന്റെ ഒത്തുതീർപ്പ് നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഭീഷണി. പുതിയ ആയുധം ശത്രുക്കള്‍ക്ക്…

Local News

















