ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയെങ്കിലും ICC റാങ്കിങ്ങില് ഒന്നില് എത്തിയില്ല
September 18th, 2023ഏഷ്യാ കപ്പ് കിരീടത്തില് ഇന്ത്യ മുത്തമിട്ടെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന് ടീമിന് കഴിഞ്ഞില്ല. ഫൈനല് കാണാതെ പുറത്തായ പാകിസ്താന് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സൂപ്പര് ഫോറിലെ അവസാന മത്സരത്...
പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് മെസി
September 14th, 2023പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ താരം ...
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ
September 13th, 2023സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തോൽപ്പിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ട...
യു എസ് ഓപണ് പുരുഷ സിംഗിള്സ് ഫൈനലില് നാലാം കിരീടം നേടി നൊവാക് ജോകോവിച്ച്
September 11th, 2023യു എസ് ഓപണ് പുരുഷ സിംഗിള്സ് ഫൈനലില് നാലാം കിരീടം നേടി സെര്ബിയന് ഇതിഹാസം നൊവാക് ജോകോവിച്ച്. റഷ്യയുടെ ഡാനില് മെദ്!വദേവിനോട് ഏറ്റുമുട്ടിയാണ് നാലാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുളള സെറ്റുകള്ക്കാണ് മെദ്വദേവിനെ പര...
അമേരിക്കൻ താരം കൊകൊ ഗൗഫിന് യു.എസ് ഓപ്പണ് കിരീടം
September 10th, 2023അമേരിക്കൻ കൗമാരതാരം കൊകൊ ഗൗഫിന് യു.എസ് ഓപ്പണ് കിരീടം. ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ചാണ് ഗൗഫിന്റെ കിരീടനേട്ടം.ആര്തുര് ആഷെ സ്റ്റേഡിയത്തില് രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗൗഫ് യു.എസ് ഓ...
യുഎസ് ഓപ്പണ് ടെന്നിസിന്റെ പുരുഷ സിംഗിള്സില് നൊവാക്ക് ജോക്കോവിച്ച് ഫൈനലില്
September 9th, 2023യുഎസ് ഓപ്പണ് ടെന്നിസിന്റെ പുരുഷ സിംഗിള്സില് നൊവാക്ക് ജോക്കോവിച്ച് ഫൈനലില്. സെമിയില് അമേരിക്കയുടെ ബെന് ഷെല്ട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിന്റെ...
ലോകകപ്പ് യോഗ്യത മത്സരത്തില് ബ്രസീലിനും ഉറുഗ്വേയ്ക്കും ജയം
September 9th, 2023ലോകകപ്പ് യോഗ്യത മത്സരത്തില് ബ്രസീലിനും ഉറുഗ്വേയ്ക്കും ജയം. ബ്രസീല് ബൊളിവിയയെയും ഉറുഗ്വേ ചിലിയേയുമാണ് തോല്പ്പിച്ചത്.ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്, റോഡ്രിഗോ എന്നിവര് ...
നാല് രാജ്യങ്ങള് പങ്കെടുക്കുന്ന ടൂര്ണമെന്റില് ഇന്ന് ഇന്ത്യ ഇറാഖിനെ നേരിടും
September 7th, 2023ബാങ്കോക് ഇന്ത്യൻ ഫുട്ബോള് ടീം കിങ്സ് കപ്പിനിറങ്ങുന്നു. നാല് രാജ്യങ്ങള് പങ്കെടുക്കുന്ന ടൂര്ണമെന്റില് ആദ്യകളിയില് ഇന്ന് വൈകിട്ട് നാലിന് ഇന്ത്യ ഇറാഖിനെ നേരിടും.രാത്രി ഏഴിന് ആതിഥേയരായ തായ്ലൻഡ് ലെബനനുമായി ഏറ്റുമുട്ടും...
ഏഷ്യാകപ്പില് ഇന്ത്യക്ക് നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്പ്പന് ജയം
September 5th, 2023ഏഷ്യാകപ്പില് ഇന്ത്യക്ക് ആദ്യ വിജയം. നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്പ്പന് വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം ഓവര് വെട്ടിച്ചുരുക്കിയ മത്സരത്തില് 23 ഓവറിന് 145 റണ്സെന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.വ...
2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു,സഞ്ജു പുറത്ത്
September 5th, 20232023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന് രോഹിത് ശര്മ്മ നയിക്കുന്ന ടീമില് ഹാര്ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്. മലയാളി വിക്കറ്റ് കീപ്പര് സഞ്ജു സാംസ...