വന്‍ ഐടി തൊഴിലവസരങ്ങള്‍; പ്രതിധ്വനിയുടെ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കം

September 16th, 2021

കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്പനികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കമായി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോ...

Read More...

ഇന്‍ഫോപാര്‍ക്കില്‍ പൂര്‍ണ വാക്‌സിനേഷന്‍; ഐടി കമ്പനികള്‍ക്ക് മടങ്ങിയെത്താന്‍ കളമൊരുങ്ങി

September 13th, 2021

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക...

Read More...

ഐടി പാര്‍ക്കുകളുടെ വികസനം ത്വരിതപ്പെടുത്താന്‍ പുതിയ നീക്കവുമായി ഐടി വകുപ്പ്

August 29th, 2021

തിരുവനന്തപുരം: മികച്ച വളര്‍ച്ചയുള്ള കേരളത്തിലെ ഐടി വ്യവസായ മേഖലയുടെ വികസനം ത്വരിതപ്പെടുത്താനും ഭാവി സാധ്യതകള്‍ വിലയിരുത്തി സൗകര്യങ്ങളൊരുക്കാനും ഐടി വകുപ്പ് ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ ഐടി പാര്‍ക...

Read More...

സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജരായി വിവേക് നായര്‍ ചുമതലയേറ്റു

August 25th, 2021

കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാക്ക് ജനറല്‍ മാനേജറായി വിവേക് നായര്‍ ബുധനാഴ്ച ചുമതലേറ്റു. വിവിധ മേഖലകളിലായി ഉന്നത നേതൃപദവികള്‍ വഹിച്ച വിവേക് നായര്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം യുഎഇയിലായിരുന്നു. ആംവെ, എവിസ് അടക്കമുള്ള ബഹ...

Read More...

സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ

August 18th, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിംഗ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്...

Read More...

വാട്ട്സ് ആപ്പ് ഒരേ സമയം നാല് ഡിവൈസിൽ…

August 13th, 2021

വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് മള്‍ട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് .അതായത് ഇനി മുതല്‍ ഒരേസമയം തന്നെ നാലു ഡിവൈസില്...

Read More...

നോക്കിയ സി20 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

August 12th, 2021

കൊച്ചി: നോക്കിയ സി20 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. റിലയന്‍സ് ജിയോയുമായുള്ള പ്രത്യേക പങ്കാളിത്തത്തിലാണ് ഏറ്റവും പോപ്പുലറായ നോക്കിയ സി-സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ഭാഗമായ, നോക്കിയ സി20 പ്ലസ് പുറത്തി...

Read More...

സൈബര്‍ പാര്‍ക്കില്‍ പുതിയ ഐടി കമ്പനി കൂടി

August 9th, 2021

കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനിയായ ഹെക്‌സ്‌വെയ്ല്‍ ഇന്ററാക്ടീവ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, വെബ്, ഐടി സര്‍വീസ് രംഗത്ത് പതിറ്റാണ്ടിന്റെ അനുഭ...

Read More...

ചെറുനഗരങ്ങളിലും ഐടി കുതിപ്പ്; കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് നേട്ടം

August 6th, 2021

കൊച്ചി: കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളിലും കേരളത്തിലെ ചെറുപട്ടണങ്ങളില്‍ ഐടി രംഗം വളരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ സാറ്റലൈറ്റ് പാര്‍ക്കുകളായ കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് കോവിഡും തുടര്‍ന്നുണ്ട...

Read More...

റെനോ 6 പ്രോ 5ജി , റെനോ 6 5ജി ഫോണുകള്‍ അവതരിപ്പിച്ച് ഓപ്പോ

July 15th, 2021

കൊച്ചി: ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, സ്മാര്‍ട്ട്ഫോണ്‍ വീഡിയോഗ്രാഫിയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുന്ന റെനോ6 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചു. 5ജി സൂപ്പര്‍ ഫോണുകളായ ഓപ്പോ റെനോ6 പ്രോ 5ജി, റെനോ6 5ജി എന്നീ മ...

Read More...