ഭൂരിപക്ഷം വർധിപ്പിച്ച് ‘രാഘവേട്ടൻ’; തകർന്നടിഞ്ഞ് സിപിഎം
June 5th, 2024കോഴിക്കോട്: ഓരോ മത്സരത്തിലും തന്റെ ഭൂരിപക്ഷം വർധിച്ചാണ് എം കെ രാഘവൻ മുന്നോട്ട് പോയത്. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി സി പിഎം പോരാട്ടം നടത്തുമ്പോഴും ഓരോ തവണയും തന്റെ ഭൂരിപക്ഷം വർധിപ്പിച്ച് എം കെ രാഘവൻ മറുപട...
ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
December 18th, 2023ഡോ. ഷഹനയുടെ ആത്മഹത്യാ കേസിലെ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ പ്രൊസിക്യൂഷന്‍ ഇന്ന് വിശദീകരണം നല്‍കും. ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ നിലപാട് അറിയിക്കും. ജസ്റ്റിസ് പ...
അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ 2 സ്ത്രീകളെന്ന് പൊലീസിന് സംശയം;അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
November 29th, 2023കൊല്ലം ഓയൂരിലെ 6 വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ ആശ്രാമം മൈതാനത്തിന്റെ പരിസരത്ത് കാറിലെത്തിക്കുകയും പിന്നീട്മൈതാനത്തിന്റെ പരിസരത്ത് നി...
പുതുചരിത്രമെഴുതാന്‍ വനിതാ മതില്‍
December 20th, 2018എസ് കുമാര്‍ കോഴിക്കോട്: നിരവധി പോരാട്ടങ്ങളിലൂടെ നാട് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങളെ ഒന്നായി തകര്‍ത്തില്ലാതാക്കാന്‍ പിന്തിരിപ്പന്‍, വര്‍ഗ്ഗീയ ശക്തികള്‍ ശ്രമം നടത്തുന്ന കാലമാണിത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ...
കര്‍ഷക കുടുംബത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്
July 20th, 20171945 ഒക്ടോബര്‍ 1ന് കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ ദേറാപൂരില്‍ കര്‍ഷക കുടുംബത്തില്‍ ജനനം. അച്ഛന്‍ ശ്രീ മൈക്കു ലാല്‍ അമ്മ കലാവതി സന്തല്‍പൂരിലെ പ്രാഥമിക വിദ്യാലയത്തില്‍ സ്‌കൂള്‍ പഠനത്തിനു ശേഷം കാണ്‍പൂരിലെ ടിഎവി കോളേജില്‍ നി...
ഐശ്വര്യത്തിന്റെ സമ്പല്‍സമൃദ്ധിയുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു
April 14th, 2017ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. ശബരിമലയിലും ഗുരുവായൂരിലും ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി വിഷുക്കണി ദര്‍ശനം നടന്നു. ശബരിമലയില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ ഏഴ് മണ...
തലൈവി ഇനി ഓര്‍മ്മകളില്‍
December 6th, 2016സിനിമാതാരത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ നേതാവ്. കാര്‍ക്കശ്യവും, മേധാശക്തിയും കൊണ്ട് എഐഎഡിഎംകെയെ വരുതിയില്‍ നിര്‍ത്തിയ വനിത, മൂന്നു പതിറ്റാണ്ടിലേറെ തമിഴ്‌നാട്ടിലെ മാത്രമല്ല, ദേശീയരാഷ്ട്രീയത്തിലെ ശ്രദ്ധേ...
വയറും മനസ്സും നിറച്ച് അത്താഴക്കൂട്ടം
June 27th, 2015മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങൾക്കാണ് (പഥമസ്ഥാനംഎന്നത അറിയാമല്ലോ. പലർക്കും അത് ആവശ്യത്തിനു് ലഭിക്കുന്നില്ലെന്നതും ചിലർക്ക് ഒട്ടും ലഭിക്കുന്നില്ലെന്നതു മാ ണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം മനസ്സിലാക്കി കൊണ...
പുതുവെളിച്ചമേകി (ഗ്രാമ ജ്യോതി)
June 27th, 2015കൊയിലാണ്ടി മണ്ഡലത്തെ (പകാശ പൂർണ്ണമാക്കാൻ (ഗാ മ ജോതി.കെ.ദാസൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 35 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ 24 കേ (ന്ദങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്ക...
നമ്മുടെ കുഞ്ഞുങ്ങള്‍ ഡോക്ടറും എഞ്ചിനീയറുമാകണമെന്ന് എന്തിന് ശാഠ്യം പിടിക്കുന്നു?
April 16th, 2014വീണ്ടും ഒരു എസ് എസ് എല്‍ സി റിസള്‍ട്ട് കാലം എത്തിയിരിക്കുന്നു. ഇത്തവണ 95.47 ശതമാനം കുട്ടികളാണ് തുടര്‍പഠനത്തിനായി യോഗ്യത നേടിയിരിക്കുന്നത്. മിടുമിടുക്കന്മാരായ 14802 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചിരി...