ഗുജറാത്ത് കലാപ കേസ്, കഴിഞ്ഞ 19 വര്‍ഷം മോദി എല്ലാം നിശ്ശബ്ദനായി സഹിക്കുകയായിരുന്നു: അമിത് ഷാ
June 25th, 2022ഗുജറാത്ത് കലാപത്തിൽ ക്ലീൻചിറ്റ് നൽകിയതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ വിധിയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സത്യം പുറത്തുവന്നുവന്നു. വ്യാജ കുറ്റാരോണങ്ങളില്‍ കഴിഞ്ഞ 19 വര്‍ഷമായി നര...
അഭയകേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസ്റ്റര്‍ സെഫി ജാമ്യ വ്യവസ്ഥ അനുസരിച്ച് സിബിഐ ഓഫീസില്‍ ഹാജരായി
June 25th, 2022അഭയകേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസ്റ്റര്‍ സെഫി ജാമ്യ വ്യവസ്ഥ അനുസരിച്ച് സിബിഐ ഓഫീസില്‍ ഹാജരായി. സിബിഐ ഓഫീസില്‍ എത്തിയ സെഫി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്...
തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
June 25th, 2022ഇടുക്കി അടിമാലി മച്ചിപ്ലാവിൽ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ബോഡി സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ബാ...
ഇറാനിൽ ഭൂചലനം. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങി.
June 25th, 2022ഇറാനിൽ(iran) ഭൂചലനം(earthquake). മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങി. വീട്ടു സാധനങ്ങൾ നിരങ്ങി നീങ്ങിയതായി പ്രദേശത്തു താമസിക്കുന്നവർ പറഞ്ഞു.യുഎയിൽ ശക്തമായ പ്രകമ്പനമുണ്ടായതായും റിപോർട്ടുകൾ വരുന്നു. ...
മഹാരാഷ്ട്ര താനെയിൽ രാഷ്ട്രീയ റാലികൾക്കും കൂട്ടായ്മകൾക്കും വിലക്ക്.
June 25th, 2022മഹാരാഷ്ട്ര താനെയിൽ രാഷ്ട്രീയ റാലികൾക്കും കൂട്ടായ്മകൾക്കും വിലക്ക്. ഏക്നാഥ് ഷിൻഡേയുടെ തട്ടകമായ താനെയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ഭരണ പ്രതിസന്ധി ശക്തമാകുന്നതിനിടെയാണ് താനെയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചത്. വിമതർക്കെതിരെ കർ...
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
June 25th, 2022കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ആക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ നേതൃത്വം തട...
കേരളത്തില്‍ വൈദ്യുതി നിരക്കില്‍ ഇന്നു മുതല്‍ വര്‍ധന.
June 25th, 2022കേരളത്തില്‍ വൈദ്യുതി നിരക്കില്‍ ഇന്നു മുതല്‍ വര്‍ധന. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന് ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുമ്പ് വ്യക്തമാക്കിയിരുന്നു. ഗാര്‍ഹിക വൈദ്യുതി നിരക്കി...
എസ്.എഫ്.ഐ നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം.
June 25th, 2022കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ...
കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
June 25th, 2022കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിലാണിത് കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയ...
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
June 25th, 2022കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനു...