ദില്ലി; വൈദ്യതിനിരക്കില്‍ ഇനി സബ്‌സിഡിയില്ല

February 22nd, 2014

ദില്ലി: ഏപ്രില്‍ മാസം മുതല്‍ ദില്ലി ജനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ യാതൊരു സബ്‌സിഡിയും ലഭിക്കില്ല. ദില്ലിയിലെ ജനങ്ങള്‍ക്ക് ഷീല ദീക്ഷിത് സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപയോഗത്തിനു സബ്‌സിഡി നല്‍കിയിരുന്നു. പ...

Read More...

യുക്രൈനില്‍ പ്രക്ഷോഭം: മരണം 67 ആയി

February 21st, 2014

കീവ് : ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുക്രൈനില്‍ പ്രക്ഷോഭം തുടരുന്നു. ഇതുവരെ യുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക 67 ആയി. മരണം നൂറുകവിയുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്...

Read More...

പെണ്‍മക്കളെ പീഡിപ്പിച്ചു: രണ്ടാനച്ഛനെതിരെ കേസ്

February 21st, 2014

തിരുവനന്തപുരം: രണ്ടാനച്ഛന്‍ വീണ്ടും വില്ലനാകുന്നു. നെടുമങ്ങാട് പാലോട് പെണ്‍മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. ആറും ഒന്‍പത് വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെട...

Read More...

തെലുങ്കാന ബില്‍ രാജ്യസഭയും പാസാക്കി

February 21st, 2014

ദില്ലി: തെലങ്കാന രൂപീകരണ ബില്‍ രാജ്യസഭയും പാസാക്കി. തെലങ്കാന ഇന്ത്യയുടെ ഇരുപത്തിയൊമ്പതാം സംസ്ഥാനമാകും. സീമാന്ധ്രയ്ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സി പി എം, എ ഐ ഡി എം കെ അ...

Read More...

അമൃതാനന്തമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് കേസ്

February 21st, 2014

കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പി...

Read More...

പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

February 21st, 2014

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (21-02-2014, വെള്ളി) അവസാനിക്കും. ബീഹാര്‍ പാക്കേജ്, ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ സഭയെ ഇന്നും ബഹളമയമാക്കും. തെലുങ്ക...

Read More...

കെജ്രിവാളിനെ പിന്തുണയ്ക്കില്ല: ഓട്ടോ യൂണിയന്‍

February 21st, 2014

ദില്ലി: കെജ്രിവാളിനെയോ ആം ആദ്മി പാര്‍ട്ടിയെയോ പിന്തുണയ്ക്കില്ലെന്ന് ദില്ലയിലെ ഒരു സംഘം ഓട്ടോ തൊഴിലാളികള്‍ വ്യക്തമാക്കി. തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണിതെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പറയുന്നു. തങ്ങളുടെ ക്ഷേമത്ത...

Read More...

ഗുജറാത്തിലെ പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്ടോബറില്‍

February 21st, 2014

അഹമ്മദബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് 1948 ഒക്‌ടോബര്‍ 30 നാണെന്ന് ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ ഗുരുതരമായ തെറ്റുള്ളത്. ആറ്, ഏഴ്, എട്ട് ക...

Read More...

ടിപി കേസ് സിബിഐക്ക്: എതിര്‍പ്പുമായി പിണറായി

February 20th, 2014

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് സി ബി ഐക്കു വിടാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി സി പി ഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. കേസ് സിബിഐക്കു വിട്ടതിലൂടെ സര്‍...

Read More...

തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

February 20th, 2014

ദില്ലി: തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്ന് ആന്ധ്രാപ്രദേശിനു വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ സീമാന്ധ്ര മേഖലയില്‍...

Read More...