യുക്രൈനില്‍ പ്രക്ഷോഭം: മരണം 67 ആയി
February 21st, 2014കീവ് : ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുക്രൈനില്‍ പ്രക്ഷോഭം തുടരുന്നു. ഇതുവരെ യുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക 67 ആയി. മരണം നൂറുകവിയുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്...
പെണ്മക്കളെ പീഡിപ്പിച്ചു: രണ്ടാനച്ഛനെതിരെ കേസ്
February 21st, 2014തിരുവനന്തപുരം: രണ്ടാനച്ഛന് വീണ്ടും വില്ലനാകുന്നു. നെടുമങ്ങാട് പാലോട് പെണ്മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. ആറും ഒന്‍പത് വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെട...
തെലുങ്കാന ബില്‍ രാജ്യസഭയും പാസാക്കി
February 21st, 2014ദില്ലി: തെലങ്കാന രൂപീകരണ ബില്‍ രാജ്യസഭയും പാസാക്കി. തെലങ്കാന ഇന്ത്യയുടെ ഇരുപത്തിയൊമ്പതാം സംസ്ഥാനമാകും. സീമാന്ധ്രയ്ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സി പി എം, എ ഐ ഡി എം കെ അ...
അമൃതാനന്തമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് കേസ്
February 21st, 2014കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പി...
പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും
February 21st, 2014ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (21-02-2014, വെള്ളി) അവസാനിക്കും. ബീഹാര്‍ പാക്കേജ്, ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ സഭയെ ഇന്നും ബഹളമയമാക്കും. തെലുങ്ക...
കെജ്രിവാളിനെ പിന്തുണയ്ക്കില്ല: ഓട്ടോ യൂണിയന്
February 21st, 2014ദില്ലി: കെജ്രിവാളിനെയോ ആം ആദ്മി പാര്‍ട്ടിയെയോ പിന്തുണയ്ക്കില്ലെന്ന് ദില്ലയിലെ ഒരു സംഘം ഓട്ടോ തൊഴിലാളികള്‍ വ്യക്തമാക്കി. തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണിതെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് പറയുന്നു. തങ്ങളുടെ ക്ഷേമത്ത...
ഗുജറാത്തിലെ പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്ടോബറില്‍
February 21st, 2014അഹമ്മദബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് 1948 ഒക്ടോബര്‍ 30 നാണെന്ന് ഗുജറാത്തിലെ സ്കൂള്‍ പാഠപുസ്തകം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ ഗുരുതരമായ തെറ്റുള്ളത്. ആറ്, ഏഴ്, എട്ട് ക...
ടിപി കേസ് സിബിഐക്ക്: എതിര്‍പ്പുമായി പിണറായി
February 20th, 2014ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന് വധഗൂഢാലോചന കേസ് സി ബി ഐക്കു വിടാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി സി പി ഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. കേസ് സിബിഐക്കു വിട്ടതിലൂടെ സര്...
തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
February 20th, 2014ദില്ലി: തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്ന് ആന്ധ്രാപ്രദേശിനു വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ സീമാന്ധ്ര മേഖലയില്‍...
ടിപി വധം : ഗൂഡാലോചന കേസ് സിബിഐയ്ക്ക്
February 20th, 2014തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചന സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്ത സമ്മേളനത്തിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഒളി...