കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനായ അടിച്ചു കൊന്നു


കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കൽ ദേവസ്യ (76) യെയാണ് കൊലപ്പെടുത്തിയത്.


ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യയെ സഹോദരി പുത്രൻ കോടാലി കൊണ്ടു വെട്ടുകയും തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.




Sharing is Caring