സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

February 20th, 2014

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവി...

Read More...

എഎപി പശ്ചിമ ബംഗാളില്‍ 7സീറ്റില്‍ മത്സരിക്കും

February 19th, 2014

കോല്‍ക്കത്ത: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ദീപക് വാജ്‌പേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ പാര്‍ട്ടിയുടെ...

Read More...

മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണം: വിഎം സുധീരന്‍

February 19th, 2014

തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മന്ത്രിമാരും കെപിസിസി ഭാരവാഹികളും ഓരോ പ്രദേശത്തും ചെല്ലുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്ക...

Read More...

കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു

February 19th, 2014

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. രാജി തിരുമാനം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറും. ...

Read More...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെ വിടും

February 19th, 2014

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ ഉടന്‍ വിട്ടയക്കും. ഇന്ന് രാവിലെ ചേര്‍ന്ന തമിഴ്‌നാട് കാബിനറ്റ് യോഗമാണ് ഇതിനുള്ള തീരുമാനം എടുത്തത്. തീരുമാനം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഇന്നലെ സുപ്രീംകോടത...

Read More...

വിഎസിനെ കെജ്രിവാള്‍ എഎപിയിലേക്ക് ക്ഷണിച്ചു

February 19th, 2014

ദില്ലി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്ത...

Read More...

തെലുങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

February 19th, 2014

ദില്ലി: ലാക്‌സഭ പാസാക്കിയ തെലങ്കാന ബില്‍ ഇന്ന് (19-02-2013) രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ അംഗീകരിച്ചത്. അതിനാല്‍ ഇന്ന...

Read More...

കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടകേസ് നല്‍കി

February 19th, 2014

ദില്ലി: മുന്‍ മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. അഴിമതിക്കാരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിനെതുടര്‍ന്ന് കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടക്കേസ് സമര്‍പ്...

Read More...

തെലുങ്കാന ബില്‍ ലോകസഭയില്‍ പാസാക്കി

February 19th, 2014

ദില്ലി: ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ആന്ധ്രാപ്രദേശ് ബില്‍ 2014 പാസാക്കിയത്. ഹൈദരാബാദ് തെല...

Read More...

ടിപി ചന്ദ്രശേഖരന്റെ ബൈക്ക് രമയ്ക്ക് സ്വന്തം

February 18th, 2014

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ബൈക്ക് ഇനി കെകെ രമയ്ക്കു നല്‍കി.. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനു മുന്നിലുള്ള ചന്ദ്രശേഖരന്‍ സ്മൃതിമണ്ഡപത്തിലാണ് ഇനി ഈ ബൈക്ക് സൂക്ഷിക്കുക. ഇന്നു രാവിലെ 11....

Read More...