News Sections: Movies
-
നടന്‍ ഒമര്‍ ഷരീഫ് അന്തരിച്ചു
കെയിറോ: വിഖ്യാത നടന്‍ ഒമര്‍ ഷെരീഫ് അന്തരിച്ചു. ഹൃദയാഘാതത്താല്‍ കെയിറോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എണ്‍പത്തിമൂന്നു വയസ്സായിരുന്നു. ദീര്‍ഘനാളായി മറവിരോഗം ബാധിച്ചു ചികിത്സയിലായിരുന്നു ഇദ്ദേഹം. ഈജിപ്റ്റില്‍ ജനിച്ച ഒമര്‍ ലോറന്‍സ് ഓഫ് അറേബിയ, ഡോക്ടര്‍ സിവാഗോ…
-
റഷ്യയില്‍ നവാസ് ഷരീഫും മോദിയും തമ്മില്‍ കൂടിക്കാഴ്ച
ഉഫ: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കൂടിക്കാഴ്ച ഇപ്പോഴും…
-
ഷാഹിദ് കപൂര്‍ വിവാഹിതനായി
ദില്ലി: ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. കുടുംബ സുഹൃത്തായ മിര രാജ്പുതിനെയാണ് ഷാഹിദ് തന്റെ ജീവിതസഖിയാക്കിയത്. ഗൂര്‍ഗാവിലുള്ള ഒരു ഫാംഹൗസില്‍ വച്ച് പരമ്പരാഗതമായ പഞ്ചാബി ശൈലിയിലായിരുന്നു വിവാഹചടങ്ങുകള്‍. ഈ വര്‍ഷം ആദ്യം വിവാഹനിശ്ചയം…
-
പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ…
-
ദൃശ്യത്തിന് പിന്നാലെ പാപനാശവും ഇന്റര്‍നെറ്റില്‍
തിരുവനന്തപുരം: പ്രേമം എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ പാപനാശവും ഇന്റര്‍നെറ്റില്‍ പരക്കുന്നു. റിലീസ് ചെയ്ത്…
-
പ്രേമം ലീക്കാക്കിയാളെ തിരിച്ചറിഞ്ഞു എന്ന് അന്‍വര്‍ റഷീദ്
പ്രേമത്തിന്ററെ സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞുവെന്ന് അന്‍വര്‍ റഷീദ്. ഇത് സംബന്ധിച്ച തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സിനിമയുടെ കോപ്പി നാലിടത്താണ് നല്‍കിയത്. ഈ സ്ഥലങ്ങളില്‍…
-
പ്രേമം വിവാദം: മമ്മൂട്ടിയും പ്രതികരിച്ചു
കോട്ടയം: പ്രേമം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായതില്‍ നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ മമ്മൂട്ടിയും പ്രതികരിച്ചു. സിനിമ മോഷണം അവസാനിപ്പിക്കണമെന്നും, അന്‍വര്‍ റഷീദിനെയും പ്രേമം ടീമിനെയും പിന്തുണയ്ക്കുന്നും മ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ…
-
പ്രേമത്തിന്റെ വ്യാജന്‍: അന്‍വര്‍ റഷീദ് രാജിവച്ചു
തിരുവനന്തപുരം: തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമത്തിന്റെ വ്യാജപ്രിന്റ് ലീക്കായ സംഭവം അന്‍വര്‍ റഷീദിന്റെ രാജി വരെ എത്തി. സിനിമാ വ്യവസായത്തെത്തന്നെ കാര്യമായി ബാധിക്കുന്ന ഈ വിഷയത്തില്‍ വേണ്ട പോലെ ഇടപെടുന്നില്ല എന്നാരോപിച്ചാണ് അന്‍വര്‍ റഷീദ്…
-
നടി മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വയസു തികയുന്നു
നടി മോനിഷ ഓര്‍മ്മയായിട്ട് ഇന്നേക്ക് 22 വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയില്‍ വച്ചു നടന്ന വാഹനാപകടത്തിലായിരുന്നു മലയാളിയുടെ പ്രിയ നടി യാത്രയായത്. 25 സിനിമകളില്‍ മാത്രം അഭിനയിച്ച മോനിഷയെ ഇന്നും കേരളത്തിലെ…
-
‘ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത- പ്രിയങ്ക ചോപ്ര’
ലണ്ടന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിതയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ വീക്കിലി ന്യൂസ്‌പേപ്പറിന്റെ ‘ഈസ്‌റ്റേണ്‍ ഐ’ ആണ് ബോളിവുഡിന്റ് പ്രിയ താരത്തെ ഏഷ്യയുടെ തന്നെ മാദക സുന്ദരിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ…

Local News















