News Sections: Movies
-
പൊലീസ് വേഷത്തില്‍ സിമ്രാന്‍
സിമ്രാന്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നു. ഗൗരി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിമ്രാന്‍ പൊലീസായി അഭിനയിക്കുന്നത്.സിമ്രാന്റെ ഭര്‍ത്താവ് ദീപക്കാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആക്ഷന്‍ ത്രില്ലറായിരിക്കുംചിത്രം. തൃഷ ഇല്ലാന നയന്‍താര എന്ന ചിത്രത്തിലാണ് സിമ്രാന്‍ ഏറ്റവും ഒടുവില്‍…
-
മോഹന്‍ലാല്‍ചിത്രം: കനലിലെ ആദ്യ ഗാനം പുറത്തിറങ്ങി
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം കനലിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു വേനല്‍കാറ്റായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും സുധീപ് കുമാറും ചേര്‍ന്നാണ്. പ്രകാശ് മാരാറിന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം…
-
ഒടുവില്‍ മേഘ്‌ന രാജ് തന്റെ ജീവിതത്തിലെ യഥാര്‍ഥ നായകനാരാണെന്ന് പറയാതെ പറഞ്ഞു
ഒടുവില്‍ മേഘ്‌ന രാജ് തന്റെ ജീവിതത്തിലെ യഥാര്‍ഥ നായകനാരാണെന്ന് പറയാതെ പറഞ്ഞു. കന്നട നടന്‍ ചിരഞ്‌ജീവിയും മേഘ്‌ന രാജും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പരസ്യമായി സമ്മതിയ്‌ക്കാന്‍…
-
വിജയ്‌യുടെ പുതിയ ചിത്രമായ പുലി റിലീസ് ചെയ്തു
ചെന്നൈ∙ വിജയ്‌യുടെ പുതിയ ചിത്രമായ പുലി റിലീസ് ചെയ്തു. ചിത്രത്തിന്റെ നടനും സംവിധായകനും നിർമാതാക്കൾ അടക്കമുള്ളവരുടെ വീടുകളിൽ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിജയ് നായകനായ ‘പുലി’ സിനിമയുടെ നിർമാണത്തിനു കണക്കിൽപ്പെടാത്ത പണം…
-
ആയിരം കോടിയുടെ ചിത്രവുമായി രാജമൗലിയെത്തുന്നു
തിയേറ്ററുകളില്‍ വിസ്മയം തീര്‍ത്ത ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി വീണ്ടും വിസ്മയിപ്പിക്കാന്‍ എത്തുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഗരുഡ എന്ന് പേരിട്ടു. മഹാഭാരതത്തെ ആസ്പദമാക്കിയാകും ചിത്രം ഒരുങ്ങുക.…
-
ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്
ചെന്നൈ: രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്. രാജ്യം കൂടുതൽ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്നും വിമർശിക്കുന്നവർ പോയി പണി നോക്കാനും പ്രകാശ് രാജ് പറഞ്ഞു. നിങ്ങൾ ഇവിടെ ബീഫും…
-
അക്ഷയ പ്രേംനാഥ് വിവാഹിതയാകുന്നു; തമിഴ് നടന്‍ പൃഥ്വിയാണ് വരന്‍
ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയായി വെള്ളിത്തിരയിലെത്തിയ അക്ഷയ പ്രേംനാഥ് വിവാഹിതയാകുന്നു. തമിഴ് നടന്‍ പൃഥ്വിയാണ് വരന്‍. തമിഴ് ഹാസ്യതാരവും സംവിധായകനുമായ പാണ്ഡിരാജിന്‍റെ മകനാണ് പൃഥ്വി.
-
ബോളിവുഡ് ചിതം ‘ഫാന്റം’ പാകിസ്‌താനില്‍ നിരോധിച്ചു
സെയ്‌ഫ് അലി ഖാന്‍ നായകനായ ബോളിവുഡ് ചിതം ‘ഫാന്റം’പാകിസ്‌താന്‍ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്‌താനില്‍ നിരോധിച്ചു. മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്‌ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനായി കരുതപ്പെടുന്ന…
-
കനിക കപൂര്‍ മിസ് ഏഷ്യ
കൊച്ചി: കൊച്ചിയില്‍ നടന്ന മണപ്പുറം മിസ് ഏഷ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കനിക കപൂര്‍ വിജയിയായി. ഫിലിപ്പീന്‍സില്‍നിന്നുള്ള ആല്‍ഫേ മരിയ ഫസ്‌റ്റ് റണ്ണര്‍ അപ്പും ഉസ്‌ബക്കിസ്‌ഥാനില്‍നിന്നുള്ള ദ്‌ജയ്‌ലാ രണ്ടാം റണ്ണര്‍ അപ്പുമായി.മിസ് ബെസ്‌റ്റ് ബ്യൂട്ടിഫുള്‍…
-
നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു.86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇരുന്നുറ്റി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1929 ല്‍ നോര്‍ത്ത് പറവൂരിലുള്ള വാവക്കാട്ടാണ് ജനനം.1964ല്‍ കറുത്ത കൈ എന്ന…

Local News
















