കൊച്ചി: പ്രശസ്ത നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു.86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇരുന്നുറ്റി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1929 ല്‍ നോര്‍ത്ത് പറവൂരിലുള്ള വാവക്കാട്ടാണ് ജനനം.1964ല്‍ കറുത്ത കൈ എന്ന ചിത്രത്തിലൂടെയാണ് വില്ലന്‍ കഥാപാത്രമായത്. ഒടുവില്‍ സിനിമയില്‍ അഭിനയിച്ചത് 2009ല്‍ ചങ്ങാതിക്കൂട്ടത്തിലാണ്.
FLASHNEWS