പൊലീസ് വേഷത്തില്‍ സിമ്രാന്‍


സിമ്രാന്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നു. ഗൗരി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിമ്രാന്‍ പൊലീസായി അഭിനയിക്കുന്നത്.സിമ്രാന്റെ ഭര്‍ത്താവ് ദീപക്കാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആക്ഷന്‍ ത്രില്ലറായിരിക്കുംചിത്രം.
തൃഷ ഇല്ലാന നയന്‍താര എന്ന ചിത്രത്തിലാണ് സിമ്രാന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ജഗദീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന കരൈ ഓരത്തിലാണ് സിമ്രാന്‍ ഇനി അഭിനയിക്കുന്നത്.




Sharing is Caring