ബോളിവുഡ് ചിതം ‘ഫാന്റം’ പാകിസ്‌താനില്‍ നിരോധിച്ചു

 സെയ്‌ഫ് അലി ഖാന്‍ നായകനായ ബോളിവുഡ് ചിതം ‘ഫാന്റം’പാകിസ്‌താന്‍ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ പാകിസ്‌താനില്‍ നിരോധിച്ചു. മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ഈ ചിത്രം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുംബൈ സ്‌ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനായി കരുതപ്പെടുന്ന ഹാഫിസ്‌ സെയ്‌ദ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവ്‌. cini

Spread the love

Leave a Reply

Your email address will not be published. Required fields are marked *