സൈനാ നെഹ് വാൾ വനിതകളുടെ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ വീണ്ടും ഒന്നാമതെത്തി


ഇന്ത്യയുടെ സൈനാ നെഹ് വാൾ വനിതകളുടെ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ വീണ്ടും ഒന്നാമതെത്തി. 82792 പോയിന്റ് നേടിയാണ് സൈനാ നെഹ്വാൾ റാങ്കിo ഗിൽ ഒന്നാ മെത്തിയത്. സ്പെയിനിന്റെ കരൊളി ന മാ രി നെ പിന്തള്ളിയാണ് സൈന ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്.




Sharing is Caring