News Sections: Movies

  • ലോഹം എന്ന സിനിമ മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ലെന്ന്: മോഹൻലാൽ

    ലോഹം എന്ന സിനിമ മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ലെന്ന്: മോഹൻലാൽ

    മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ നായകനാവുന്ന ലോഹം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ തെന്നിന്ത്യൻ നടി ആൻഡ്രിയ ജർമിയ ആണ് നായിക. ലോഹം എന്ന സിനിമ ആദ്യം മുതൽ…

  • നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ ; നസ്റിയ നടി ;ഒറ്റാല്‍ മികച്ച ചിത്രം

    നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ ; നസ്റിയ നടി ;ഒറ്റാല്‍ മികച്ച ചിത്രം

     തിരുവനന്തപുരം: 2014 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദേവ് നായരും പങ്കിട്ടു. 1983, ബാംഗ്ലൂര്‍ ഡെയ്സ്…

  • ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്ന;സ്വീറ്റ് ഹേര്‍ട്ട്

    ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്ന;സ്വീറ്റ് ഹേര്‍ട്ട്

    സ്വീറ്റ് ഹേര്‍ട്ട് എന്ന സിനിമയിലൂടെ ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോനും ജയസൂര്യയ്ക്കും തുല്ല്യ പ്രധാന്യമുള്ള വേഷം തന്നെയാണ് ചിത്രത്തില്‍.സംവിധാനംവി കെ പ്രകാശ്…

  • നടൻ മുരളിയെ അനുസ്മരിച്ച് മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ്

    നടൻ മുരളിയെ അനുസ്മരിച്ച് മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ്

    നടൻ മുരളിയെ അനുസ്മരിച്ച് മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ്. ആദ്യത്തെ സിനിമയിൽ തന്നെ മഹാനടനായ മുരളി സാറുമായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി എന്നും, സാക്ഷ്യം എന്ന ചി(തത്തിലൂടെയാണ് താൻ അഭിനയം തുടങ്ങിയതെന്നു,…

  • ബങ്കിസ്ഥാൻ നാളെ(പദർശനത്തിന്

    ബങ്കിസ്ഥാൻ നാളെ(പദർശനത്തിന്

      പൽകിത്സാ(മാട്ടും, റിതേഷ് ദേശ്മുഖും ഒരുമിച്ച് അഭിനയിക്കുന്ന ബോളീവുഡ് ചി(തമായ ബങ്കിസ്ഥാൻ നാളെ(പദർശനത്തിന്‌ എത്തും.മനുഷ്യ ബോബു ക ളാകാൻ തീരുമാനിക്കുന്ന രണ്ട് തീ(വ വാദികളെ പറ്റിയുള്ള ഹാസ്യ സിനിമയാണ്.നവാഗതനായ കരൺ അൻഷുമാൻ ആണ് സംവിധാനം.

  • പോൺ വെബ് സൈറ്റുകൾ നിരോധിച്ച വിഡ്ഢീകളെയാണ് ആദ്യം നിരോധിക്കേണ്ടതെന്ന് ;സോനം കപൂർ

    പോൺ വെബ് സൈറ്റുകൾ നിരോധിച്ച വിഡ്ഢീകളെയാണ് ആദ്യം നിരോധിക്കേണ്ടതെന്ന് ;സോനം കപൂർ

    മുംബൈ: പോൺ വെബ് സൈറ്റുകൾ നിരോധിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ മാനസിക നിലയിൽ മാറ്റമുണ്ടാകുമെന്ന് ചിന്തിക്കുന്ന വിഡ്ഡികളെയാണ് ആദ്യം നിരോധിക്കേണ്ടതെന്ന് സൂപ്പർ താരം സോനം കപൂർ.ഇന്ത്യയിൽ പോൺ വെബ് സൈറ്റുകൾ നിരോധിച്ച നടപടിക്കെതിരെ നവ മാധ്യമങളിൽ ഏറെ…

  • അമ്മു ടു അമ്മുവില്‍ നായിക അപര്‍ണ ഗോപിനാഥ്.

    അമ്മു ടു അമ്മുവില്‍ നായിക അപര്‍ണ ഗോപിനാഥ്.

    അമ്മു ടു അമ്മുവില്‍ നായിക അപര്‍ണ ഗോപിനാഥ്. പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. മുകേഷ് പ്രധാന വേഷത്തിലെത്തും. തിരക്കഥ പ്രിയദര്‍ശനാണ്. റഷ്യയിലുള്ള അമ്മയെ തേടുന്ന യുവതിയുടെ റോളാണ് അപര്‍ണയ്ക്ക്.എബിസിഡിയിലൂടെയാണ് അപര്‍ണ അഭിനയരംഗത്ത് എത്തിയത്.…

  • പ്രേമം; മൂന്ന് പേര് അറസ്റ്റില്

    പ്രേമം; മൂന്ന് പേര് അറസ്റ്റില്

    തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.സെന്‍സര്‍ ബോര്‍ഡില്‍ നിന്നുമാണ് കോപ്പി ചോര്‍ന്നത് എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ഡിവൈഎസ്പി എം ഇക്ബാല്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ്…

  • നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

    നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

    കൊച്ചി: നവ മാധ്യമങ്ങളിൽ കൂടി ആശശരത്തിന്റെ തെന്ന് പറഞ്ഞ് നഗ്നചി(തങ്ങൾ (പചരിക്കുന്നതിനു് എതിരെ  (പസിദ്ധ സിനിമാ സീരിയൽ നടി ആശാ ശരത്ത് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ ഇത് പോലെ വ്യാജ…

  • . ബീന കണ്ണൻ സെലബ്രിറ്റി ഫാഷൻ ഷോ ,ഒക്ടോബർ പത്തിന് കൊച്ചിയിൽ

    കൊച്ചി: ഫാഷൻ വിദ്യാർത്ഥികൾക്ക് മാത്രമായി, കേരളത്തിലാദ്യമായി അരങ്ങേറിയ ബീന കണ്ണൻ സെലബ്രിറ്റി എൻസെംബിളിന്റെ രണ്ടാം പതിപ്പ് കൂടുതൽ പ്രത്യേകതകളോടെ ഒക്‌ടോബർ പത്തിന് കൊച്ചിയിൽ നടക്കും. ഫാഷൻ ഡിസൈൻ വിദ്യാർത്ഥികളെ പ്രോത്‌സാഹിപ്പിച്ച്, അവരെ ഭാവിയിൽ കഴിവുള്ള പ്രൊഫഷണലുകളാക്കി…