News Sections: Movies

  • അഭിനയം നിര്‍ത്തുന്നതായി ആഞ്ജലീന ജോളി

    അഭിനയ മികവും കൊണ്ടും സൗന്ദര്യം കൊണ്ടും ലോക സിനിമസ്വാദകരെ തന്നെ ഇളക്കി മറിച്ച ഹോളിവുഡ് നടി ആഞ്ജലീന ജോളി അഭിനയം നിര്‍ത്തുന്നു. അഭിനയം നിര്‍ത്തുന്നു എന്നും അതിനര്‍ത്ഥം സിനിമയോട് വിട പറയുന്നു എന്നതല്ലയെന്നും ആഞ്ജലീന…

  • നടന്‍ വിജയ്‌യുടെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു

    നടന്‍ വിജയ്‌യുടെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു

    പാലക്കാട്: നടന്‍ വിജയ്‌യുടെ ചിത്രമുള്ള ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘കത്തി’യുടെ റിലീസിങ് ആഘോഷത്തിനിടയിലാണ് സംഭവം നടന്നത്. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഉണ്ണി (24) ആണ് മരിച്ചത്.…

  • ജയലളിതക്ക് നന്ദി പ്രകാശിപ്പിച്ച് ഇളയ ദളപതി

    ജയലളിതക്ക് നന്ദി പ്രകാശിപ്പിച്ച് ഇളയ ദളപതി

    ചെന്നൈ: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കത്തി’യുടെ റിലീസിങ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്ന്  നടന്‍ വിജയ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് നന്ദി അറിയിച്ചു. പ്രമോഷന്‍ ആവശ്യങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ…

  • റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു

    റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു

    ലണ്ടൻ . പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനുമായ റിച്ചാർഡ് ആറ്റൻബറോ (90) അന്തരിച്ചു . ഓസ്കാർ അവാർഡ് ജേതാവായ അദ്ദേഹമാണ് പ്രശസ്ത സിനിമയായ ഗാന്ധി സംവിധാനം ചെയ്തത് .  ഏറ്റവും നല്ല സംവിധായകനും ചിത്രത്തിനുമുള്ള…

  • മജിദ് മജീദിയുടെ ചിത്രത്തിന്എ. ആര്‍ റഹ്മാന്റെ സംഗീതം

    മജിദ് മജീദിയുടെ ചിത്രത്തിന്എ. ആര്‍ റഹ്മാന്റെ സംഗീതം

    ടെഹ്‌റാന്‍: പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം എ. ആര്‍ റഹ്മാന്‍ നിര്‍വഹിക്കും. മജീദിയുടെ ‘ഓണ്‍ ദി ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്’ എന്ന ചിത്രത്തിനാണ് റഹ്മാന്‍…

  • അമ്മയുടെ മരണം ഇസ്ലാമിലേയ്ക്ക് അടുപ്പിച്ചു: യുവൻ ശങ്കർ രാജ

    ചെന്നൈ: അമ്മയുടെ മരണം നല്‍കിയ മനോവിഷമത്തെത്തുടര്‍ന്നാണ് ഇസ്‌ലാമിലേക്ക് മതം മാറിയതെന്ന് പ്രശസ്ത സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയുടെ മരണം…

  • ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

    ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

    സാന്‍ ഫ്രാന്‍സിസ്‌കോ: ബോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് സമീപം ടിബുറൊണിവുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളായി വിഷാദരോഗത്തിന്…

  • യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ഷാരുഖ് ഖാന്‍ വിവാദത്തില്‍

    യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ഷാരുഖ് ഖാന്‍ വിവാദത്തില്‍

    കൊല്‍ക്കത്ത: യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ബോളിവുഡ് ഹീറോ ഷാരുഖ് ഖാന്‍ പുതിയ വിവാദത്തില്‍. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച പോലീസ് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സംസ്‌കാരിക പരിപാടിയിലാണ് സബ് ഇന്‍സ്‌പെക്ടര്‍ സാംബ ഹല്‍ദാറിനൊപ്പം…

  • ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്

    ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്

    കൊച്ചി: നടന്‍ ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്. മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എറണാകുളത്ത് ഒരു ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ ബസിന്റെ വാതില്‍ അദ്ദേഹത്തിന്റെ തലയില്‍ വന്നടിക്കുകയായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹദിനന്റെ…

  • രമ്യാനമ്പീശന്റെ ഡമാന്‍ഡ്യുമീന്‍

    രമ്യനമ്പീശന്‍ നായികയായി അഭിനയിച്ച തമിഴ് ചിത്രം ഡമാന്‍ഡ്യുമീന്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍ എത്തുന്നു. തമിഴ്‌സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു വിഷയമാണ്, ഈ ചിത്രം പറഞ്ഞു വെയ്ക്കുന്നത്. ഇന്ത്യന്‍ കറന്‍സി മുഖ്യ കഥാപാത്രമായി രംഗപ്രവേശം ചെയ്യുന്ന ചിത്രം ക്യാമിര്‍…