News Sections: Movies

  • ടി പി അമ്പത്തിയൊന്ന്: ചിത്രീകരണം ആരംഭിച്ചു

    കോഴിക്കോട്: രാഷ്ട്രീയ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച അമ്പത്തിയൊന്ന് വെട്ടുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അഭ്രപാളികളിലേക്ക് പകരുകയാണ് ടി പി 51 എന്ന ചലചിത്രം. ഭീഷണികള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ടി പി യുടെ ജീവിതവും മരണവും പ്രമേയമാകുന്ന…

  • ‘പറങ്കിമല’ തലമുറകളുമായി സംവദിക്കുന്ന സിനിമ

    കോഴിക്കോട്: 32 വര്‍ഷം മുമ്പ് ഭരതന്‍ സംവിധാനം ചെയ്ത ‘പറങ്കിമല’യെ പുതിയ കാലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് അവതരിപ്പിച്ചതെന്ന് സംവിധായകന്‍ സെന്നന്‍ പള്ളശ്ശേരി. രണ്ട് തലമുറയില്‍ പെട്ടവരുമായും സംവദിക്കുന്ന സിനിമയാണ് പറങ്കിമല. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍…

  • ശോഭന ബിജുവിനും പൃഥ്വക്കുമൊപ്പം വീണ്ടും വരുന്നു

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ശക്തമായ രണ്ടാംവരവ് നടത്തിയ മലയാളത്തിന്റെ പ്രിയ നടി ശോഭന സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു. പാവാട എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവനടന്‍ പൃഥ്വിരാജും…

  • ഐശ്വര്യയുടെ മടങ്ങിവരവ് കന്നഡയിലൂടെ?

    ഐശ്വര്യറായ് കന്നഡ സിനിമാരംഗത്തേക്ക് അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശിവണ്ണ നായകനാകുന്ന മനംമോഹക എന്ന സിനിമയിലൂടെയാണ് ഐശ്വര്യ തിരിച്ചവരവിനൊരങ്ങുന്നതെന്നാണ് സൂചന. ഐശ്വര്യയെ കന്നഡയില്‍ അഭിനയിപ്പിക്കാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ തീവ്രശ്രമം നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ആഷ്  …

  • നസ്‌റിയയെ വെട്ടി, മിയ നായിക

    ജൂനിയര്‍ ലാല്‍ എന്ന വിളിപ്പേരുള്ള ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹായ് അയാം ടോണി എന്ന ചിത്രത്തില്‍ മിയ ജോര്‍ജ് നായികയാവും. യുവനടിമാരില്‍ ശ്രദ്ധേയയായ നസ്‌റിയ നസീമിനെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍…

  • ഹണി റോസിന്റെ ലിപ് ലോക്ക് തരംഗമാകുന്നു

    യുവനടന്‍ ഫഹദ് ഫാസില്‍ നായകനാവുന്ന വണ്‍ ബൈ ടൂ എന്ന സിനിമയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ നായിക ഹണി റോസിന്റെ ചൂടന്‍ ചുംബന രംഗം തന്നെ ആയിരുന്നു ട്രെയിലറിന്റെ പ്രത്യേകത. മലയാളത്തില്‍ ഇതിനു…

  • ഷെര്‍ലിന്‍ ചോപ്ര മലയാളത്തിലേക്ക്

    കാമസൂത്രയിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരം ഷെര്‍ലിന്‍ ചോപ്ര മലയാളസിനിമയില്‍ നായികയാകുന്നു. മലയാളത്തിലടക്കം മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ബാഡ് ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് ഷെര്‍ലിന്‍ ചോപ്ര മലയാള സിനിമയിലെത്തുന്നത്. ഷാജിയെം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു…

  • ഇന്ദ്രജിത്ത് വീണ്ടും അച്ചന്റെ വേഷത്തില്‍

    ആമേന്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഫാദര്‍ വിന്‍സെന്റ് വട്ടോളി എന്ന് കഥാപാത്രത്തെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു അത്. ഇപ്പോഴിതാ വീണ്ടും ഒരിക്കല്‍ കൂടി ഇന്ദ്രജിത്ത് പള്ളീലച്ചന്റെ വേഷത്തില്‍…

  • പൂനം ബാജ്വ മോഹന്‍ലാലിനൊപ്പം വീണ്ടും

    മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി പൂനം ബാജ്വയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചൈന ടൗണിലാണ് നേരത്തെ പൂനം മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു…

  • ഹോറര്‍ ആക്ഷന്‍ ഗ്ലാമര്‍ നിറഞ്ഞ ഫിബ്രവരി 31st

    പ്രേതം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന മനുഷ്യന്‍. ആത്മാവ് മനുഷ്യന്റെ മരണശേഷം ഭൂമിയില്‍ നിലകൊള്ളുന്നു എന്ന് മതഗ്രന്ഥങ്ങളും മുത്തശ്ശിക്കഥകളും അടിവരയിട്ട് ഉറപ്പിക്കുന്നു. ശാസ്ത്രത്തിനു പോലും പിടികൊടുക്കാത്ത ഈ ബൗദ്ധിക പ്രതിഭാസം ഇന്നും ചോദ്യചിഹ്നമാണ്, എന്നാല്‍ ചലച്ചിത്രത്തിന്…