
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു ഐറ്റം ഡാന്‍സും പൂനം ആടുന്നുണ്ട്. അറോറ ഈണം പകര്‍ന്നിരിക്കുന്ന ഗാനരംഗത്തില്‍ ബാബുരാജ്, അജു വര്‍ഗീസ് എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.
രാഗി നന്ദ്വാനിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത്. മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന സിനിമയ്ക്കു ശേഷം മോഹന്‍ലാലും മുകേഷും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
