
ഹായ് അയാം ടോണി എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീന്‍ തന്നെ ഒരുക്കിയ ഹണീബി എന്ന സിനിമയുടെ രണ്ടാംഭാഗമാണ്. ആസിഫലിയാണ് നായകന്‍. ബിജു മേനോനും ലാലും ഈ ചിത്രത്തിലും ഉണ്ടാവും. ശ്രീനിവാസന്‍, ലെന എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
റെഡ് വൈനിനു ശേഷം വീണ്ടും മോഹന്‍ലാല്‍ നായകനാകുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയിലാണ് മിയ ഇപ്പോള്‍ അഭിനയിക്കുന്നത്. എറണാകുളം ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. സജിന്‍ ജാഫറിനൊപ്പം ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നതും ജൂനിയര്‍ ലാല്‍ തന്നെ.
