അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.ചികിത്സയിലായിരുന്ന യുവാവ് മരിച്ചു




Sharing is Caring