
ഷാജിയെം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷമാണ് ഷെര്‍ലിന്. ഫാഷന്‍ മോഡല്‍ രംഗത്തെ കാഴ്ചകളാണ് സിനിമയുടെ പ്രമേയം. പ്ലേബോയി മാസികയിലെ ചിത്രങ്ങളും റിലീസിനൊരുങ്ങുന്ന കാമസൂത്ര എന്ന ചിത്രവും ഷെര്‍ലിന്‍ ചോപ്രക്ക് ശ്രദ്ധ നേടിക്കൊടുത്തിരുന്നു,
സിനിമയുടെ പ്രചാരണത്തിന് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഷെര്‍ലിന്‍ ചോപ്ര പങ്കെടുത്തു. ഫാഷന്‍ ഷോയോടെയാണ് സിനിമയുടെ പ്രചാരണ പരിപാടിക്ക് തുടക്കമായത്. ഷെര്‍ലിനൊപ്പം സംവിധായകന്‍ ഷാജിയെമ്മും പങ്കെടുത്തു. സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷയുള്ളതായി ഷെര്‍ലിന്‍ പറഞ്ഞു.
