ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്


Fahad Fazil 23222013112712PM
കൊച്ചി: നടന്‍ ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്. മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എറണാകുളത്ത് ഒരു ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ ബസിന്റെ വാതില്‍ അദ്ദേഹത്തിന്റെ തലയില്‍ വന്നടിക്കുകയായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹദിനന്റെ തലയില്‍ ഒരു സ്റ്റിച്ച് ഉണ്ട്. മുറിവ് ഡ്രസ് ചെയ്ത ശേഷം ഫഹദിനെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.


 



Sharing is Caring