മജിദ് മജീദിയുടെ ചിത്രത്തിന്എ. ആര്‍ റഹ്മാന്റെ സംഗീതം


majid_majidi1ടെഹ്‌റാന്‍: പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം എ. ആര്‍ റഹ്മാന്‍ നിര്‍വഹിക്കും. മജീദിയുടെ ‘ഓണ്‍ ദി ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്’ എന്ന ചിത്രത്തിനാണ് റഹ്മാന്‍ സംഗീതം നല്‍കുക. ചിത്രം 2015 മാര്‍ച്ചില്‍ പുറത്തിറങ്ങും. റഹ്മാന്റെ ആദ്യ ഇറാനിയന്‍ ചിത്രമാകും ‘ഓണ്‍ ദി ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്’.




Sharing is Caring