ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്ന;സ്വീറ്റ് ഹേര്‍ട്ട്


സ്വീറ്റ് ഹേര്‍ട്ട് എന്ന സിനിമയിലൂടെ ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോനും ജയസൂര്യയ്ക്കും തുല്ല്യ പ്രധാന്യമുള്ള വേഷം തന്നെയാണ് ചിത്രത്തില്‍.സംവിധാനംവി കെ പ്രകാശ് ബ്യൂട്ടിഫുള്‍,ട്രിവാന്‍ട്രം ലോഡ്ജ് എന്നി ചിത്രങ്ങളില്‍ ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.


anoop jaya



Sharing is Caring