ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞു വീണു; യുവാവ് മുങ്ങി മരിച്ചു
Written by
in
പെരിയാറില്‍ ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞു വീണ് യുവാവ് മുങ്ങി മരിച്ചു. താന്നിപ്പുഴ കിഴക്കേപ്പുറത്ത് വിഷ്ണു ആണ് മരിച്ചത്. 22 വയസ്സായിരുന്നു. ഹൃദയഘാതമാണെന്നാണ് സംശയിക്കുന്നത്.