ഷൂട്ടിങ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സൂസന്‍ എലിസബത്ത് കോശി


ഷൂട്ടിങ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സൂസന്‍ എലിസബത്ത് കോശി ഇടം നേടി.ടീമിലെ ഏക മലയാളിയാണ് തൊടുപുഴ സ്വദേശിയായ സൂസന്‍. 50 മീറ്റര്‍ ത്രി പൊസിഷന്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനങ്ങളിലാണ് മത്സരിക്കുന്നത്. ദേശീയ ഗെയിംസില്‍ 50 മീറ്റര്‍ ത്രി പൊസിഷനില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു16417_717562




Sharing is Caring