സെല്‍ഫി എടുക്കുന്നതിനിടെ വര്‍ക്കല ക്ലിഫില്‍ നിന്ന് വീണ തമിഴ്‌നാട് സ്വദേശി മരിച്ചു


സെല്‍ഫി എടുക്കുന്നതിനിടെ വര്‍ക്കല ക്ലിഫില്‍ നിന്ന് വീണ തമിഴ്‌നാട് സ്വദേശി മരിച്ചു. ടി മുരുകനാണ് മരിച്ചത്.


ക്ലിഫിന് മുകളില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുരുകന്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.




Sharing is Caring