പോൺ വെബ് സൈറ്റുകൾ നിരോധിച്ച വിഡ്ഢീകളെയാണ് ആദ്യം നിരോധിക്കേണ്ടതെന്ന് ;സോനം കപൂർ

മുംബൈ: പോൺ വെബ് സൈറ്റുകൾ നിരോധിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ മാനസിക നിലയിൽ മാറ്റമുണ്ടാകുമെന്ന് ചിന്തിക്കുന്ന വിഡ്ഡികളെയാണ് ആദ്യം നിരോധിക്കേണ്ടതെന്ന് സൂപ്പർ താരം സോനം കപൂർ.ഇന്ത്യയിൽ പോൺ വെബ് സൈറ്റുകൾ നിരോധിച്ച നടപടിക്കെതിരെ നവ മാധ്യമങളിൽ ഏറെ ഒച്ച പാടുകൾ ഉണ്ടായികൊണ്ടിരിക്കുകയാണ് ഈ സമയത്താണ് ട്വിറ്ററിലൂടെ സോനം കപൂറിന്റെ ഈ ഒരു കുറിപ്പ്.download (3)

Spread the love

Leave a Reply

Your email address will not be published. Required fields are marked *