കയ്യേറ്റങ്ങൾക്ക് അംഗീകാരം നൽകുന്ന ഭൂപതിവ് നിയമ ഭേദഗതി പിൻവലിക്കുന്നതായി റവന്യൂമ (ന്തി അടൂർ(പകാശ്

download (2)

തിരുവനന്തപുരം:ഭൂമി ചട്ടഭേദഗതി സംസ്ഥാന സർക്കാർ പിൻവലിച്ചു. പത്തു വർഷമായ മലയോരെത്തെ കയ്യേറ്റങ്ങൾക്ക് പോലും സാധുത നൽകി കൊണ്ടായിരുന്നു റവന്യൂ വകുപ്പ് കഴിഞ ജൂൺ ഒന്നിനു വിജഞാപനം പുറത്തിറക്കിയത്. കോൺ(ഗസിൽ നിന്നടക്കം വൻ(പതിഷേധത്തിനു വഴിവച്ചതായിരുന്നു തീരുമാനം.ഇതേ തുടർന്നാണ് ഭേദഗതി പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.റെ വന്യൂമ (ന്തി അടൂർ(പ കാശ് വാർത്താ സമ്മേളനം നടത്തിയാണ് ഭേദഗതി റദ്ധാക്കുന്ന കാര്യം തീരുമാനിച്ചത്.ഉത്തരവ് ഇറക്കിയതിൽ പാളിച്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മ(ന്തി പ(ത സമ്മേളനത്തിൽ പറഞ്ഞു.

Spread the love