Wednesday 6 May, 2026
Written by
in
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഉദയംപേരൂരിലെ ബോട്ടിലിംഗ് പ്ലാന്റില്‍ കയറ്റിറക്ക് ഹൗസ് കീപ്പിങ് തൊഴിലാളികളുടെ സമരം തുടരുകയാണ്.തൊഴിലാളി നേതാവിനെ പുറത്ത് നിന്നെത്തിയ ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇവരെ പിടികൂടണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ മുതല്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്.