വിഷാംശങ്ങളsങ്ങിയ പച്ചക്കറിയുടെയും, മത്സ്യ മാംസാദികളടെയും ഗുണനിലവാരം ഉറപ്പ് വരുത്തണം;വിഎസ് അച്ചുതാനന്ദൻ

vs-achuthanandanതിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസേന കേരളത്തിലേക്ക് കൊണ്ടു വരുന്നു വിശാംശങ്ങളsങ്ങിയ പച്ചക്കറിയും, മത്സ്യ മാംസാദികളും തsയാനും അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുവാനും കർശന നടപടികൾ കൈകൊള്ളണമെന്ന് (പതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടും. ഈ കാര്യം ഉന്നയിച്ച് വി എസ് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടിക്ക് കത്തയച്ചു.കേരളത്തിലേക്ക് അന്യസംസ്ഥാനത്ത് നിന്ന് കൊണ്ട് വരുന്ന പച്ചക്കറികൾ, മാസം, മത്സ്യം എന്നിവയുടെ പരിശോധനയ്ക്ക് ആവശ്യമായ പുതിയ നിയമങ്ങളും നിയ(ന്തണങളും കൊണ്ടുവരേണ്ടിയിരിക്കുന്നു. എ (തയുവേഗത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം മെന്നു വി എസ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *