കൊച്ചിയില്‍ ആദ്യ വനിതാ സൈബര്‍ പൊലീസ്  സ്റ്റേഷന്‍ 

LADYകൊച്ചി: ഓണ്‍ലൈന്‍ ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിആദ്യ വനിതാ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കൊച്ചിയില്‍ വരുന്നു.വനിതകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാനുള്ള സൌകര്യമൊരുക്കുക എന്നതാണ് സൈബര്‍ പൊലീസ് സ്റേഷന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് . കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിലാണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *