“ഈഴവർക്കായി ഒരു കുടുബത്തിന്റെ പെടാപാട് ആരറിയാൻ ” നവ മാധ്യമങ്ങളിൽപോസ്റ്റുകൾ(പചരിക്കുന്നു


IMG-20150803-WA0030കോഴിക്കോട്: എസ് എൻഡിപി യിൽ കുടുംബാധിപത്യമെന്ന (പചരണവുമായി നവ മാധ്യമങ്ങളിൽ വെള്ളാപ്പള്ളി നടേശനെതിരെ പോസ്റ്റുകൾ(പചരിക്കുന്നു.എസ് എൻ ഡിപി, എസ് എൻ(sസ്റ്റ് എന്നിവയിൽ വെള്ളാപ്പള്ളി നടേശനും കുടുബാംഗങ്ങളുമായി പതിനെട്ടോളം പദവികളാണ് വഹിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് പോസ്റ്റ്. “ഈഴവർക്കായി ഒരു കുടുബത്തിന്റെ പെടാപാട് ആരറിയാൻ ” എന്ന പേരിലാണ് ഫേസ് ബുക്ക്, വാട്ട സ്അപ്പ് എന്നീ സോഷ്യൽ മീഡിയ കളിൽ(പചരിക്കുന്നത്.എസ് എൻ ഡി പി, എസ് എൻ( sസ്റ്റ് എന്നിവയിൽ വെള്ളാപ്പള്ളി നടേശൻ, ഭാര്യ, മക്കൾ, അളിയൻ, മകന്റെ ഭാര്യാപിതാവ്, മറ്റു ബന്ധുക്കൾ, എന്നിവർ വഹിക്കുന്ന പദവികൾ അക്കമിട്ടു നിരത്തിയാണ് പോസ്റ്റ്(പചരിക്കുന്നത്.




Sharing is Caring