അമ്മു ടു അമ്മുവില്‍ നായിക അപര്‍ണ ഗോപിനാഥ്. പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. മുകേഷ് പ്രധാന വേഷത്തിലെത്തും. തിരക്കഥ പ്രിയദര്‍ശനാണ്. റഷ്യയിലുള്ള അമ്മയെ തേടുന്ന യുവതിയുടെ റോളാണ് അപര്‍ണയ്ക്ക്.എബിസിഡിയിലൂടെയാണ് അപര്‍ണ അഭിനയരംഗത്ത് എത്തിയത്. .













