നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

asha-sarath-64818കൊച്ചി: നവ മാധ്യമങ്ങളിൽ കൂടി ആശശരത്തിന്റെ തെന്ന് പറഞ്ഞ് നഗ്നചി(തങ്ങൾ (പചരിക്കുന്നതിനു് എതിരെ  (പസിദ്ധ സിനിമാ സീരിയൽ നടി ആശാ ശരത്ത് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ ഇത് പോലെ വ്യാജ ചി(തങ്ങളും, വീഡിയോകളും(പചരിക്കുകയാണ്. ഇതിന്റെ ഇരകളാവുകയാണ് സിനിമ സീരിയൽ താരങ്ങൾ. ഇതിൽ ഏറ്റവും പുതിയ ഇരയായി തീർന്നിരിക്കുകയാണ് ആശാ ശരത്ത്. തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന് കരുതിയാണ് പരാതിയും മായി രംഗത്ത് എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *