നടൻ മുരളിയെ അനുസ്മരിച്ച് മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ്. ആദ്യത്തെ സിനിമയിൽ തന്നെ മഹാനടനായ മുരളി സാറുമായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി എന്നും, സാക്ഷ്യം എന്ന ചി(തത്തിലൂടെയാണ് താൻ അഭിനയം തുടങ്ങിയതെന്നു, തന്റെ ആദ്യ ഷോട്ട് മുരളിക്കൊപ്പമായിരുന്നു എന്നും മഞ്ജു അനുസ്മരിച്ചു. അഭിനയം മുരളി സാറിന് തപസ്യ ആയിരുന്നു എന്നും അഭിനയത്തോട് ഇഷ്ടമുള്ള എല്ലാവർക്കും വേണ്ടി അദ്ദേഹം ബാക്കി വെച്ചു പോയ അഭിനയത്തിന്റെ രസത(ന്തം എനിക്ക് എന്നും(പിയപ്പെട്ട പാഠപുസ്തകം ആണെന്നു മഞ്ജു ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
FLASHNEWS