മഞ്ജു വാര്യരും ദിലീപും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നല്‍കും

ngnlHfgjabgsi_small
കൊച്ചി:ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ദിലീപും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *